തിരുവനന്തപുരം: കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്ബോള്‍ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന
Category: Kannur
വടക്കേ മലബാറിലെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം; പുതിയ പദ്ധതികളുമായി കെ.എസ്.ഇ.ബി
കാഞ്ഞങ്ങാട്: വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലയില്‍ വടക്കേ മലബാറിന്റെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം ഉണ്ടാക്കാവുന്ന പദ്ധതികളുമായി കെ.എസ്.ഇ.ബി. 900 കോടി ചെലവില്‍ കരിന്തളത്ത് 400 കെ.വി. സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്ന സ്വപ്ന പദ്ധതിയുടെ ടെന്‍ഡര്‍
നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
പയ്യന്നൂർ: നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. 98-ാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട്
മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ പിടികൂടി കൊടുത്തത് മുട്ടൻ പണി
കണ്ണൂര്‍: പട്ടാപ്പകല്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ കയ്യോടെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. കണ്ണൂര്‍ – പിലാത്തറ കെ
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കണ്ണൂർ: പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിലൂടെ ഓൺലൈനായിട്ടാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്. മലനാട് – നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ
വീടുകൾ കയറി പരിശോധന : പട്ടാള ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പട്ടാള ഉദ്യോഗസ്ഥര്‍ അനധികൃതമായി വീടുകളില്‍ കയറി പരിശോധന നടത്തിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷം .കണ്ണൂര്‍ ഡി.എസ്.സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആയിക്കര, കിലാശി, അഞ്ചുകണ്ടിക്കുന്ന്, താവക്കര തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെത്തി
വിഡിയോ വൈറൽ, പിഴ 10,500 രൂപ; ‘അഭ്യാസം’ കെഎസ്ആർടിസി ബസിനു മുന്നിൽ
പയ്യന്നൂർ ∙ പയ്യന്നൂർ സബ് ആർടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസിൽ 10,500 രൂപ പിഴ ഇനത്തിൽ ലഭിച്ചു. കെഎസ്ആർടിസി ബസിന് മുന്നിൽ അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിക്കുന്ന വൈറൽ
എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു
കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീന് ആണ് വെട്ടേറ്റ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന ഇയാളെ ബൈക്കിൽ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്.
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി
തലശേരി: ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി. ചൊക്ലി സ്വദേശിനിയായ യുവതിയുടെ വയറ്റിനുള്ളിലാണ് ക്ലീനിംഗ് പാഡ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയായ സ്ത്രീയുടെ വയറ്റില്‍ ആണ് ക്ലീനിംഗ്
കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിം ലീഗിലെ സി.സീനത്തിനെ തെരഞ്ഞെടുത്തു
കണ്ണൂര്‍:കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി ലതയെ പരാജയപ്പെടുത്തിയത്. കസാനക്കോട്ട വാര്‍ഡ്