ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ ആയ ബുഗട്ടി ലാ വോയ്റ്റര്‍ നോയര്‍ സ്വന്തമാക്കി പോര്‍ച്ചുഗീസ് ദേശീയ ഫുട്‌ബോളറും യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ക്ലബ്ബായ യുവന്റസിന് 36ാമത് സിരി എ ചാമ്ബ്യന്‍ഷിപ്പ് കിരീടം
Category: International
കോവിഡ് അതിജീവന മാർഗനിർദേശങ്ങൾ” അൽഐൻ കെ.എം.സി.സി ഉദുമ മണ്ഡലം സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാർ ഇന്ന്
ദുബൈ: അൽഐൻ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാർ ഇന്ന്. കോവിഡ് 19 _ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും ” കോവിഡ് അതിജീവന മാർഗനിർദേശങ്ങൾ” എന്ന വിഷയത്തിൽ ഇന്ന് (ഓഗസ്റ്റ് 01
ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഉടന്‍ മടങ്ങാനാകില്ല
കുവൈറ്റ് സിറ്റി : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍, നാലു മാസത്തിന് ശേഷം പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്ന്, മൂന്ന്,
വളർത്തു പൂച്ചയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ; പൂച്ചയെ ഒപ്പം കിടത്തുന്നവർക്കും ഉമ്മ വെക്കുന്നവർക്കും മുന്നറിയിപ്പ്
ലണ്ടന്‍: വളര്‍ത്തുമൃഗങ്ങളെ പോലും ഉമ്മവയ്ക്കാന്‍ കഴിയാത്തതിന്റെ ഗതികേടിലാണ് ലണ്ടന്‍കാര്‍. കാരണം മറ്റൊന്നുമല്ല ബ്രിട്ടനിലെ ഒരു വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. തെക്കന്‍ ഇംഗ്ലണ്ടിലെ ഒരു പൂച്ചയ്ക്ക് ഉടമയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം.ആറ് വയസ് പ്രായമുള്ള
റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിലെത്തി : നാളെ ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് തിരിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ അബൂദാബിയില്‍ എത്തി. ആബൂദാബിയിലെ ഫ്രഞ്ച് വ്യോമ താവളത്തില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറക്കുക. 7000 കിലോമീറ്റര്‍ താണ്ടി ബുധനാഴ്ചയാണ് വിമാനങ്ങള്‍
സ്കൂട്ടറിന്റെ വില സ്മാർട്ട് ഫോണുകളേക്കാൾ കുറവ് ; പക്ഷെ സ്കൂട്ടർ സ്മാർട്ടാണ്
വില കുറഞ്ഞ സ്‍മാര്‍ട്ട് ഫോണുകള്‍ വിപണികളില്‍ എത്തിച്ച് ശ്രദ്ധ നേടിയവരാണ് ചൈനീസ് കമ്ബനിയായ ഷവോമി. ഇപ്പോഴിതാ, വാഹനലോകത്തേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് ഈ കമ്ബനി. നൈന്‍ബോട്ട് സി30 എന്ന പേരില്‍ ഇലക്‌ട്രിക് സ്‍കൂട്ടര്‍ ആണ് ഷവോമി
അൽ ഐൻ കാസർഗോഡ് മണ്ഡലം കെ എം സി സി കമ്മിറ്റി നിലവിൽ വന്നു
അബുദാബി: അൽ ഐൻ കാസർഗോഡ് മണ്ഡലം കെ എം സി സി കമ്മിറ്റി നിലവിൽ വന്നു.July 24 നു അൽ ഐൻ കാസർഗോഡ് ജില്ല കെ എം സി സി പ്രസിഡൻ്റ് ഖാലിദ് കുമ്പളയുടെ
യാത്രക്കിടെ കോവിഡ് ബാധിച്ചാൽ 1.3കോടിയുടെ ധനസഹായം നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ്
അബുദാബി: കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് വാഗ്ദ്ധാനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യാത്രയ്ക്കിടെ ഏതെങ്കിലും സാഹചര്യത്തില്‍ വൈറസ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കല്‍ ചിലവിനത്തില്‍ ഇന്‍ഷുറന്‍സായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്ര ചെയ്യുന്ന
ഈ വർഷത്തെ ഐപിഎൽ സെപ്തംബറിൽ ദുബായിൽ നടക്കും
മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിന്റെ തിയ്യതി സ്ഥിരീകരിച്ച് ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. സപ്ബംതര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയായിരിക്കും ടൂര്‍ണമെന്റെന്ന് അദ്ദേഹം പിടിഐയൊടു പറഞ്ഞു. നേരത്തേ സപ്തംബര്‍ 26 മുതലായിരിക്കും ടൂര്‍ണമെന്റ്
ഒന്നാം വാർഷികം പ്രമാണിച്ച് കിടിലൻ ഓഫറുകളുമായി ഷാർജ “അൽ അരീൻ കഫ്റ്റീരിയ”
ഷാർജ :ഷാർജ “അൽ അരീൻ കഫ്റ്റീരിയ” മുവൈലിയയിവുള്ള ബ്രാഞ്ചിൽ കിടിലൻ ഓഫറുകളുമായി അൽ അരീൻ ഗ്രൂപ്പ് രംഗത്ത്.ഒന്നാം വാർഷികം ഫ്രമാണിച്ച് രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ഈ ഓഫർ ജൂലായ് 23 മുതൽ ഓഗസ്റ്റ് 8


