ഒന്നാം വാർഷികം പ്രമാണിച്ച് കിടിലൻ ഓഫറുകളുമായി ഷാർജ “അൽ അരീൻ കഫ്റ്റീരിയ”

ഒന്നാം വാർഷികം പ്രമാണിച്ച് കിടിലൻ ഓഫറുകളുമായി ഷാർജ “അൽ അരീൻ കഫ്റ്റീരിയ”

1 0
Read Time:1 Minute, 23 Second

ഷാർജ :
ഷാർജ “അൽ അരീൻ കഫ്റ്റീരിയ” മുവൈലിയയിവുള്ള ബ്രാഞ്ചിൽ കിടിലൻ ഓഫറുകളുമായി അൽ അരീൻ ഗ്രൂപ്പ് രംഗത്ത്.
ഒന്നാം വാർഷികം ഫ്രമാണിച്ച് രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ഈ ഓഫർ ജൂലായ് 23 മുതൽ ഓഗസ്റ്റ് 8 വരെയാണ് നൽകുന്നത്. യു എ ഇ യിൽ നിരവധി ബ്രാഞ്ചുകളുള്ള അൽ അരീൻ കഫ്തീരിയ ഇതിനോടകം തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനം കൂടിയാണ്.


ചിക്കൻ വിഭവങ്ങളായ ഗ്രിൽ ചിക്കൻ,ചാർക്കോൽ,ഷവർമ,തന്തൂരി,ബ്രോസ്റ്റഡ്, അരീൻ മിക്സഡ് ഗ്രിൽ..തുടങ്ങിയ ജനപ്രിയ ഐറ്റംസുകൾക്കാണ് ഈ ഓഫർ ലഭ്യമാവുക.
ഷാർജ നാഷണൽ പെയിന്റ് മുവൈല ക്രിയേറ്റിവ് സയൻസ് സ്കൂളിന് മുൻവശമുള്ള ബ്രാഞ്ചിലാണ് ഈ കിടിലൻ ഓഫർ . കൂടാതെ ആദ്യ 3 ദിവസം ഇവരുടെ പ്രശസ്തമായ അരീൻ ചായ തികച്ചും സൗജന്യമായി നൽകുന്നതാണെന്നും , ഈ അവസരം ഉപഭോക്താക്കൾ തികച്ചും ഉപയോഗപ്പെടുത്തണമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!