ക്വാറന്റൈനിൽ കഴിയുന്നവർക്ക് “പ്രതീക്ഷ വാട്സ്ആപ്പ്  കൂട്ടായ്മ” ഭക്ഷണ കിറ്റ് നൽകി

ക്വാറന്റൈനിൽ കഴിയുന്നവർക്ക് “പ്രതീക്ഷ വാട്സ്ആപ്പ് കൂട്ടായ്മ” ഭക്ഷണ കിറ്റ് നൽകി

1 0
Read Time:58 Second

കുമ്പള: കോവിഡ് രോഗം അതിരൂക്ഷമായ കുമ്പള പഞ്ചായത്തിലെ ഒന്നാം വാർഡായ കുമ്പോൽ ട്രിപ്പിൾ ലോക് ഡൗണിലാണ് , ഈ പ്രദേശങ്ങളിൽ നിരവധി കുടുംബാംഗങ്ങളാണ് നിരീക്ഷണത്തിൽ കഴിയുന്നത്, ഇവർക്ക് ആവശ്യമായ ഭക്ഷണ കിറ്റുകൾ “പ്രതീക്ഷ” വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു, ഉദ്ഘാടന കർമ്മം വാണിജ്യ പ്രമുഖൻ നസീർ ഗോൾഡ് കിംഗ് പള്ളി കുഞ്ഞിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കർള ,റഫീഖ് സ്വിസ്സ് ഗോൾഡ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെവി യൂസഫ്, സലിം കുഞ്ഞി, ലത്തീഫ്, നസീർ, ഹക്കീം കാർല എന്നിവർ സംബന്ധിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!