ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 47ാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഹെെദരാബാദിന് 88 റണ്‍സ് വിജയം. സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ 219 റണ്‍സ് തേടിയിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തോല്‍വി. 131 റണ്‍സ് മാത്രം
Category: UAE
ദുബൈ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് മുഖം കാണിച്ചാൽ മതി ആളുകളെ തിരിച്ചറിയും
ദുബൈ: എമിറേറ്റിലെ ഗതാഗത സുരക്ഷ വകുപ്പിനായി പൊതുഗതാഗത സംവിധാനത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിനായി ഹംദാന്‍ സ്മാര്‍ട്ട് സ്റ്റേഷന് ഫോര്‍ സിമുലേഷന്‍ ആന്‍ഡ് ട്രെയിനിങ് കേന്ദ്രത്തില്‍ അത്യാധുനിക പരിശീലന പദ്ധതികളാവിഷ്കരിക്കുന്നു. ഇതിെന്റ മുന്നോടിയായി
അറസ്റ്റ് ഭയന്ന് യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
ഷാര്‍ജ: ലഹരി മരുന്ന് ഉപയോഗം പിടിക്കപ്പെട്ടതോടെ യുവതി ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഷാര്‍ജ അല്‍ മുറൈജ ഏരിയയില്‍ ഇന്നലെ പുലര്‍ച്ചെ 12.40നായിരുന്നു സംഭവം. ലഹരി മരുന്ന് ഉപയോഗിക്കുന്നതായി
ഷാര്‍ജ പുസ്തകമേളയിലേക്കുള്ള റെജിസ്ട്രേഷന്‍ ആരംഭിച്ചു;നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ തആവുനിലെ എക്സ്പോ സെൻ്ററിലാണ് രാജ്യാന്തര പുസ്തകമേള
ഷാർജ: നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ തആവുനിലെ എക്സ്പോ സെൻ്ററിൽ നടക്കുന്ന 39-ാമത് രാജ്യാന്തര പുസ്തകമേള സന്ദര്‍ശനത്തിന് റെജിസ്‌ട്രേഷന്‍ ആരംഭിച്ചു. registration.sibf.com ല്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഇന്ത്യയുള്‍പ്പെടെ
സാമൂഹ്യ സുരക്ഷാ രംഗത്തു വെൽഫെയർ സ്‌കീം ചരിത്രം സൃഷ്ഠിച്ചു മുന്നേറുന്നു :സലാം കന്യപ്പാടി
ദുബായ് കെ.എം.സി.സി അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വെല്‍ഫെയര്‍ സ്‌കീം പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുകയാണെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി
ദുബായിൽ അറബിയുടെ കട ഉദ്ഘാടനം ചെയ്തത് മലയാളി ; ഇദ്ദേഹത്തെ ക്ഷണിക്കാൻ കാരണം ഇതാണ്……(വീഡിയോ കാണാം)
ദുബായ്:ഗൾഫ് നാടുകളിൽ മലയാളികൾ കടയും ഓഫിസുകളും ഉദ്ഘാടനം ചെയ്യാൻ സ്വദേശികളായ അറബികികളെയും സ്പോൺസർമാരെയും വിളിക്കുന്നത് ഗൾഫിൽ സാധാരണമാണ്. എന്നാൽ ഒരു സ്വദേശി അറബി സ്വന്തം സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ മലയാളിയുടെ ഒഴിവ് നോക്കി കാത്തിരുന്ന
ഇന്ന് ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
അബുദാബി : യുഎഇയില്‍ ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 1491പേര്‍ക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ. കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ
പി ബി അബ്ദുൽ റസാഖ് അനുസ്മരണം നാളെ; യഹ്‌യ തളങ്കര ഉൽഘടനവും പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണവും നടത്തും
ദുബൈ: മഞ്ചേശ്വരം നിയമസഭാ മണ്ഡലം മുൻ എം എൽ എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി ബി അബ്ദുൽ റസാഖ് അവർകളുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം നാളെ (ഒക്ടോബർ 23ന്)
മാസ്ക് ധരിക്കാത്തതിന് ഇന്ത്യൻ യുവാവിനെ പോലീസ് പിടിച്ചു ; കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് കടുത്ത ശിക്ഷ
ദുബായ്: മാസ്‌ക് ധരിക്കാതെ യുഎഇ നഗരത്തില്‍ ചുറ്റിയടിച്ച ഇന്ത്യന്‍ യുവാവിന് 5000 ദിര്‍ഹം പിഴയും മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും വിധിച്ച് ദുബായ് കോടതി. സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തി മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന
ടൂറിസ്റ്റ് വിസയില്‍ ജോലി അന്വേഷിച്ച് യു.എ.ഇയിലേക്ക് വരരുതെന്നും കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ;സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി
ദുബൈ: സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നത്.ഇവരില്‍ മലയാളികളില്ല. 1300ഓളം പാകിസ്താനികളും വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവരില്‍പെടുന്നു. ഇവരില്‍ 1276 പേരെ മടക്കിയയച്ചു.