“അൽ ഹാവിയ ടെക്നിക്കൽ കോൺട്രാക്റ്റിംഗ് ” ഷാർജയിൽ പ്രവർത്തനമാരംഭിച്ചു

ദുബായ് :വാണിജ്യ വ്യവസായ രംഗത്ത് അനുദിനം ലോകത്തിന് മാത്രകയായി വളർന്നു കൊണ്ടിരിക്കുന്ന യു എ ഇ യിലെ ഷാർജ എമിറേറ്റിൽ ദൈത് ഏരിയയിൽ ടെക്നിക്കൽ മേഖലകളിൽ നിരവധി മലയാളികൾക് ജോലി ലഭിക്കാവുന്ന “അൽ ഹവിയ

Read More

യുഎഇ താമസ വിസ, സന്ദർശക വിസ, തിരിച്ചറിയൽ കാർഡ് എന്നീ കാര്യത്തിൽ ഭേതഗതി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുകയും അന്തരീക്ഷം പഴയ നിലയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗം ചില ഭേദഗതികൾക്ക് രൂപം നൽകിയത്. താമസ വിസ, സന്ദർശക വിസ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ

Read More

യു എ യി തൊഴിൽ വിസയുള്ള പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചു പോകാൻ അവസരമൊരുങ്ങുന്നു

ദില്ലി: പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാന്‍ അവസരമൊരുങ്ങുന്നു. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ 26 വരെയുള്ള

Read More

അബ്ബാസ് മായിപ്പാടിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

റിയാദ്: രണ്ട് ദിവസം മുമ്പ് അസുഖം മൂലം മരണപ്പെട്ട മായിപ്പാടി മജൽ സ്വദേശി അബ്ബാസിൻ്റെ ജനാസ മറവ് ചെയ്തു.സൗദി സമയം 10.30 ഓടെ ഹോസ്പിറ്റലിൽ നിന്നും രേഖകൾ ക്ലീറാക്കിയതിന് ശേഷം വിട്ട് കിട്ടിയ മയ്യിത്ത്

Read More

യുഎഇ കോൺ സുലേറ്റിലേക്ക് വന്ന പാഴ്സലിൽ നിന്നും 30കിലോയോളം സ്വർണ്ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ നിന്ന് സ്വര്‍ണം പിടികൂടി. 30 കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.

Read More

ദുബൈ ഹാദിയ നടത്തുന്ന സിബിസ് കോഴ്സ് ആറാം ബാച്ച് ക്ലാസ്സ് സമസ്ത മുശാവറ അംഗം ബഹു. അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു

ദു ദുബായ് : നാം സംസാരിക്കുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടണമെങ്കില്‍ ആ വാക്കുകള്‍ വിവസ്ത്രയാവാതിരിക്കണമെന്നും ‘ഇഖ്ലാസ് ‘എന്ന പ്രകാശം കൊണ്ട് അവയെ ആവരണം ചെയ്യണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും, ദുബായ് സുന്നിസെന്‍റര്‍

Read More

അര മണിക്കൂർ നേരത്തെ ഉറക്കം ;നഷ്ടമായത് ഫ്ളൈറ്റും ഒരു ദിവസവും

ദുബൈ: ദുബൈ അന്താരാഷ്​ട്ര വിമാത്താവളത്തിലെ ടെര്‍മിനല്‍ ബിയിലെ കസേരിയിലിരുന്ന്​ അര മണിക്കൂര്‍ ഉറങ്ങി​യത്​ മാത്രമാണ്​ ഷാജഹാ​​െന്‍റ ഒാര്‍മ. കണ്ണ്​ തുറന്നപ്പോള്‍ വിമാനം അതി​​െന്‍റ വഴിക്ക്​ പോയി. അരമണിക്കൂറത്തെ ഉറക്കത്തി​​െന്‍റ ഫലമായി ഷാജഹാന്‍ ഇന്നലെ രാത്രിയും

Read More

യു.എ.ഇ യിൽ ബുധനാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കും

അബുദാബി:യുഎഇയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാവുമെന്ന് ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റിയുടെ വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു.ബുധനാഴ്ച മുതൽ യുഎഇയിൽ പള്ളികൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർക്ക്

Read More

യു എ ഇ സ്വദേശികൾക്കടക്കം അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ്-നെഗറ്റീവ് പരിശോധന നിർബന്ധം

അബുദാബി:യു എ ഇ നിവാസികൾക്കും സന്ദർശകർക്കും അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധന ഫലം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് അവർക്ക് ഫലങ്ങൾ ലഭിച്ചിരിക്കണം. കോവിഡ് -19 പാൻഡെമിക്കിനായുള്ള അബുദാബി എമർജൻസി,

Read More

ചാര്‍ട്ടേഡ് വിമാനമൊരുക്കി ദുബൈ വനിതാ കെഎംസിസിയും

ദുബൈ:കോവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ കുടുങ്ങിപ്പോയവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കി ദുബൈ കെഎംസിസി വനിതാ വിംഗും നാട്ടിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു. ഇന്ന് ജൂണ്‍ 27 ശനിയാഴ്ച ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന

Read More

error: Content is protected !!