299 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റൈഡറുടെ അഭ്യാസ പ്രകടനം;യുവാവിനെ പോലീസ് പൊക്കി

ബെംഗളൂരു: നഗരത്തിലൂടെ 299 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റൈഡറുടെ അഭ്യാസ പ്രകടനം. അതിവേഗതയില്‍ പൊകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒടുവില്‍ ബൈക്കും റൈഡറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ്

Read More

രണ്ട് കെട്ടിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും;ഈ നിയമം ഏത് രാജ്യത്താണെന്നറിയോ?

രാജ്യത്തെ ഓരോ പുരുഷന്മാരും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കണം അല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവരും. ഇത്ര മനോഹരമായ ആചാരം എവിടെയെന്നറിയാമോ? ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലാണിത്. മുന്‍പ് എത്യോപ്യയുമായി 1998-2000 കാലഘട്ടത്തില്‍ നടന്ന യുദ്ധത്തില്‍ രാജ്യത്തെ 1,50,000ലധികം

Read More

ലൈംഗീക ബന്ധത്തിലേർപ്പെടാതെ ജീവിക്കുന്നതിനേക്കാളും ഭേദം കൊറോണ വന്ന് മരിക്കുന്നതാണെന്ന് പ്രശസ്ത ഗായകൻ

മൂന്നു മാസങ്ങളോളം ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് കൊറോണ വൈറസ് ബാധിച്ച്‌ മരിക്കുന്നതാണെന്ന് 73കാരന്‍ലോകത്താകമാനം കൊറോണ വൈറസ് (Corona Virus) വ്യാപിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ തന്നെ തുടരണമെന്നും മറ്റുള്ളവരുമായുള്ള ശാരീരിക ബന്ധം പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു.

Read More

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം; സി.പി.എം ഒളയം ബ്രാഞ്ച് ആദരിച്ചു

ബന്തിയോട്: SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും എ ഗ്രേഡ് നേടിയ കുമ്പള ഹൈസ്കൂൾ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. അട്ക്ക കോട്ടയിലെ ഇബ്രാഹിമിന്റെ മകൾ ആസ്യമത്ത് തസ്ലീമ കെ ടി യെയും ഒളയം റസാഖ്

Read More

ജില്ലയിലെ കൈമുട്ട് പാട്ടിന്റെ സുൽത്താൻ ലത്തീഫിനെ മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരിച്ചു

ബന്തിയോട് : കാസറഗോഡ് ജില്ലയിലെ കൈമുട്ട് പാട്ടിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന പഴയ കൈമുട്ടി പാട്ട് പുതിയ തലമുറകളിലേക്ക് പകർന്നു നൽകുകയും സബീന പാട്ടുകളുടെ കമനീയ ശേഖരം നിധിപോലെ കരുതിവെച്ച സൂക്ഷിപ്പുകാരനുമായ പേരൂർ ലത്തീഫിനെ മസ്കറ്റ്

Read More

ഇദ്ദേഹം കൊറോണയെ നേരിടുന്നത് സ്വർണ്ണ മാസ്ക്ക് കൊണ്ട്

കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് വെക്കണം. എന്നാല്‍ മാസ്കില്‍ ആഢംബരം ഒട്ടും കുറക്കേണ്ടെന്നാണ് പൂനെ സ്വദേശി ശങ്കര്‍ കുരഡേയുടെ നിലപാട്. അതുകൊണ്ടു തന്നെ 2.89 ലക്ഷം മുടക്കി ഒരു സ്വര്‍ണ മാസ്ക് തന്നെ ഉണ്ടാക്കി കക്ഷി.

Read More

“യാ റഹീം അള്ളാ…. തുണയേകണം അള്ളാ” ഒറ്റ പാട്ടിലൂടെ ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കുടുംബത്തെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു

മാട്ടൂൽ:മാനവമൈത്രിയും മതസൗഹാർദവും വളർത്തുന്നതിൽ മാപ്പിളഗാനം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും വർത്തമാന കാല സാഹചര്യത്തിൽ കലാകാരന്മാർ സമൂഹത്തിൽ പ്രകാശം ചൊരിയുന്ന വിളക്ക് മാടകങ്ങൾ ആവണമെന്നും പഴയങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എം രാജേഷ് അഭിപ്രായപ്പെട്ടു,യാ റഹീം

Read More

ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചു

ന്യൂഡൽഹി:ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി വകുപ്പിൻ്റെ തീരുമാനം. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് നിരോധനം വന്നിരിക്കുന്നത്. ചൈനീസ് ആപ്പുകൾ

Read More

താക്കോല്‍ കൈനീട്ടി വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറക്കി ഇരുപതു മിനിട്ടില്‍ താഴെ നേരം ചീറിപ്പായാനുള്ള യോഗമേ ഉടമസ്ഥനുണ്ടായുള്ളൂ

യോർക് ഷെയർ:ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനി ഹുറാകാന്‍ സ്പൈഡര്‍ കാര്‍. യുകെയിലെ സ്റ്റാര്‍ട്ടിങ് വില £200,000 അഥവാ നമ്മുടെ ഏകദേശം 1.87 കോടി രൂപ എക്സ് ഷോറൂം വിലയുള്ള സൂപ്പര്‍ കാര്‍. താക്കോല്‍ കൈനീട്ടി വാങ്ങി

Read More

‘ഞാന്‍ അടിവസ്ത്രം ധരിക്കാറില്ല. അതേ കാരണത്താല്‍ മാസ്‌ക്കും ധരിക്കില്ല’ ഒരുകൂട്ടം ആളുകള്‍ മാസ്‌ക്ക് വിരുദ്ധ പ്രചാരണവുമായി രംഗത്ത്

ന്യൂയോര്‍ക്ക്:ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളതും മരണം ഒരു ലക്ഷം കടന്നതും അമേരിക്കയിലാണ്. വളരെ വേഗത്തിലാണ് അമേരിക്കയില്‍ വൈറസ് പടര്‍ന്ന് പിടിച്ചത്. കോവിഡ് ബാധ അത തീവ്രമായി തന്നെ തുടരുകയാണ് അമേരിക്കയില്‍.അതിനിടെ, മാസ്‌ക്ക് വിരുദ്ധ

Read More

error: Content is protected !!