ആസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.
Category: Entertainment
സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം
മഞ്ചേശ്വരം : സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം. അസ്റി കാസറഗോഡ് എഴുതിയ വരികൾ അസീസ് കടലുണ്ടിയുടെ നിർമ്മാണത്തിൽ സിദ്ദീഖ് മഞ്ചേശ്വരവും,തസ്നീം
സെലക്റ്റട് മണ്ണംകുഴി ക്ലബ് ഉദ്ഘാടനം ചെയ്തു
ഉപ്പള : മണ്ണംകുഴി സെലക്റ്റട് ആർട്സ് & സ്പോർട്സ് ക്ലബ് മഞ്ചേശ്വരം എസ്.ഐ രാഘവൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ കായിക സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖ നേതാക്കൾ പങ്കടുത്തു. കൂടാതെ ഫസ്റ്റ് അണ്ടർ ആം
ഐ പി എല്‍ പൂരത്തിന് മിനിറ്റുകൾ മാത്രം ബാക്കി ; ദുബായ് ക്രിക്കറ്റ് ലഹരിയിൽ
ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഐ പി എല്‍ പൂരത്തിന് ഇന്ന് കൊടിയേറും. രാത്രി 7.30ന് അബുദാബിയിലെ ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തോടെയാണ് പതിമൂന്നാമത് ഐ പി
കോവിഡ് മൂലം കല്യാണം ഗംഭീരമാക്കാൻ കഴിഞ്ഞില്ല; പകരം മുൾമുനയിൽ നിർത്തുന്ന ഫോട്ടോഷൂട്ട്
ലിറ്റില്‍ റോക്ക് : പല വെറൈറ്റിയിലുള്ള വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളും നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതു പോലൊന്ന് ഏതായാലും ആരും അധികം കണ്ട് കാണാന്‍ വഴിയില്ല. കൊവിഡ് 19 കാരണം തങ്ങളുടെ വിവാഹച്ചടങ്ങ് ലളിതമാക്കേണ്ടി
വരന്റെ മുന്നിൽ വെച്ച് വധുവിനെ കാമുകൻ ചുംബിച്ചു; പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റും
വിവാഹത്തിനിടെ കാമുകനെത്തി വധുവിനെ ചുംബിച്ചാല്‍ എന്തായിരിക്കും നടക്കുക. പൊരിഞ്ഞ അടി നടക്കും. അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദില്‍. വിവാഹദിവസം സിനിമയെ വെല്ലുന്ന ക്ലൈമാക്സിനാണ് വീട്ടുകാരും അതിഥികളും സാക്ഷ്യം വഹിച്ചത്.
ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉപ്പളയിലെ യുവ പ്രതിഭകളെ മംഗൽപാടി ജനകീയവേദി ആദരിച്ചു
ഉപ്പള : അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ നമ്മൾ പലരും കാണുകയും കയ്യടിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത ഉപ്പള യിലെ രണ്ട് പ്രതിഭകൾ….. ടൈപ്പോഗ്രാഫിക്കിൽ പുതിയൊരാധ്യായം രചിച്ച ഉപ്പള പാത്വാടിയിലെ ശരീഫത്ത് റാഫിയ ബീഗം, വെറും
കൊറോണക്കാലത്തും നമ്പർ ലേലം ചെയ്തത് 16കോടി രൂപയ്ക്ക്
ദുബായ്: ദുബായില്‍ നടന്ന ആര്‍ടിഎയുടെ 104-ാമത് പ്രത്യേക ലേലം വന്‍ ഹിറ്റ്. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ഈ ലേലത്തിലൂടെ ലഭിച്ചതെന്ന് ആര്‍ടിഎ അറിയിച്ചു. വി-12 എന്ന നമ്ബര്‍ 14 കോടിയിലേറെ രൂപ(70 ലക്ഷം
മത്സരങ്ങളില്ലാത്ത കൊറോണ കാലത്ത് കാരുണ്യപ്രവർത്തനത്തിൽ നോട്ടൗട്ടോടെ UCCA
ഉപ്പള: മത്സരങ്ങളില്ലാത്ത കൊറോണ കാലത്ത് കാരുണ്യപ്രവർത്തനത്തിൽ നോട്ടൗട്ടോടെ.UCCA. അതെ… വീണ്ടും കാരുണ്യക്കൈകൾ ഒത്തുപിടിച്ചു. മഴക്കെടുതി മൂലം വീട് തകർന്ന സഹോദരങ്ങളായ അപ്പി ന്യൂ ബോയ്സിന്റെയും ആസിഫ് തമ്സിമിന്റെയും കുടുംബത്തിനുള്ള ധന സഹായം UCCA പ്രസിഡന്റ്
ജോലി ആവശ്യമുള്ളവർക്കും ,ജോലിക്കാരെ ആവശ്യമുള്ളവർക്കും ഇനി ” സ്മാർട്ട് ഉപ്പള” സഹായകമാവും
ഉപ്പള: ജോലി ആവശ്യമുള്ളവർക്കും ,ജോലിക്കാരെ ആവശ്യമുള്ളവർക്കും ഇനി ” സ്മാർട്ട് ഉപ്പള” എന്ന ആപ്പ് ഉപകരിക്കും.കഴിഞ്ഞയാഴ്ച്ച ഔദ്യോഗികമായി പുറത്തിറക്കിയ ആപ്ലിക്കേഷനായ “സ്മാർട്ട് ഉപ്പള” ഇതിനോടകം തന്നെ ആയിരങ്ങൾ ഉപയോഗിച്ചു തുടങ്ങിയെന്നാണ് വിവരം. ഉപ്പള,മംഗൽപ്പാടി,ബന്തിയോട് മേഖലയിലെ