കാസർകോട്ടെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ.ബി എഫ് മുഹമ്മദ് നിര്യാതനായി കുമ്പള: കാസർകോട്ടെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. മുഹമ്മദ് നിര്യാതനായി. ബുധനാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നേരത്തെ