സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍
Category: Covid19
കാസറഗോഡ് ജില്ലയിലെ 5പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാത്രി മുതൽ 144 നിരോധനാജ്ഞ
കാസർകോട് : കാസർകോട് ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ താഴെ കാണുന്ന അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ 2020 ജൂലൈ 25 രാത്രി 12 മണി മുതൽ സി ആർ പി
ക്വാറന്റൈനിലുള്ളവർക്ക് മംഗൽപാടി പഞ്ചായത്ത് ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ഭക്ഷണ വിതരണം നടത്തി
ഉപ്പള :മംഗൽപാടി പഞ്ചായത്ത് പരിധിയിൽ ക്വാറന്റൈനിൽ കഴിയുന്ന നാല്പതോളം പർക്ക് ഒരു ദിവസത്തെ ഭക്ഷണം എസ് കെ എസ് എസ് എഫ് മംഗൽപാടി ക്ലസ്റ്റർ നൽകി.എസ് കെ എസ് എസ് എഫ് കുമ്പള മേഖല
കാസറഗോഡ് ജില്ലയിലെ ഇന്നത്തെ പട്ടിക
ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് (ജൂലൈ 24) ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.ഇന്ന് രോഗം
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1078 പേർക്ക് ; ഇന്ന് മാത്രം 5 പേർ മരണപ്പെട്ടു
ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 1078 പേർക്ക്.കാസറഗോഡ് 47പേർക്ക് ……. തിരുവനന്തപുരം: സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുമരണവും റിപ്പോര്‍ട്ട് ചെയ്തു. 16110 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 798
കോവിഡ് വാക്സിന്റെ50ശതമാനവും ഇന്ത്യക്ക് നൽകും , മരുന്ന് ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും സിറം ഇൻസ്റ്റിറ്റ്യുട്ട്
ന്യൂഡല്‍ഹി: ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നല്‍കുമെന്നും ബാക്കി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും കമ്ബനി സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി.
കാസറഗോഡ് രണ്ടാമത്തെ കോവിഡ് മരണം : സംസ്ഥാനത്ത് 3 മരണംകൂടി ;ആകെ മരണം 48ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ്
ഇന്ന് സംസ്ഥാനത്ത് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസറഗോഡ് 40 പേർക്ക്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 720 പേർക്ക്. തിരുവനന്തപുരം-151കൊല്ലം-85ആലപ്പുഴ-46പത്തനംതിട്ട-40കോട്ടയം-39എറണാകുളം-80തൃശൂർ-19പാലക്കാട്-46മലപ്പുറം-61കോഴിക്കോട്-39വയനാട്-17കണ്ണൂർ-57കാസറഗോഡ്-40
കോവിഡ്: സമ്പർക്കത്തിൽ കേരളം ഒന്നാമത് ; പകച്ച് സർക്കാർ
തിരുവനന്തപുരം/കോട്ടയം : സമ്ബര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുമ്ബോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് ആരോഗ്യവകുപ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ചികിത്സയിലും ക്വാറന്റൈനിലുമായതോടെ സംസ്‌ഥാനത്തു ചികിത്സാസൗകര്യങ്ങളും കുറയുന്നു. കോവിഡ് പ്രതിരോധത്തിന്റെ തുടക്കത്തില്‍ പേരെടുത്ത കേരളമാതൃക നിര്‍ണായകഘട്ടത്തില്‍
ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 794 പേർക്ക് ,കാസറഗോഡ് 28 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53


