ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 1078 പേർക്ക്.കാസറഗോഡ് 47പേർക്ക്
…….
തിരുവനന്തപുരം: സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുമരണവും റിപ്പോര്‍ട്ട് ചെയ്തു. 16110 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 798 പേര്‍ക്ക് സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു. ഇതില്‍ 75 പേരുടെ ഉറവിടം അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വിദേശത്തുനിന്നെത്തിയ 104 പേര്‍ക്കും മറ്റുസംസ്ഥാനങ്ങളില്നിന്നെത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജില്ല തിരിച്ചുള്ള കണക്കുകള്‍
കോവിഡ് പോസിറ്റീവ് ആയവര്‍,
തിരുവനന്തപുരം- 222
കൊല്ലം-106
പത്തനംതിട്ട-27
ഇടുക്കി-63
കോട്ടയം-80
ആലപ്പുഴ-82
എറണാകുളം-100
തൃശൂര്‍-83
പാലക്കാട്-51
മലപ്പുറം-89
കോഴിക്കോട്-67
വയനാട്-10
കണ്ണൂര്‍-51
കാസര്‍കോട്-47
നെഗറ്റീവ് ആയവര്‍
എറണാകുളം 95 ,
തിരുവനന്തപുരം 60 ,
പാലക്കാട് 45 ,
ആലപ്പുഴ 39 ,
കാസര്‍ഗോഡ് 36 ,
കൊല്ലം 31 ,
മലപ്പുറം 30 ,
കോട്ടയം 25 ,
ഇടുക്കി 22 ,
തൃശൂര്‍ 21 ,
കോഴിക്കോട് 16 ,
കണ്ണൂര്‍ 7 ,
വയനാട് 5