കാസറഗോഡ് ജില്ലയില്‍ കോവിഡ് നിയന്ത്രണം , അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം :ജില്ലാകളക്ടര്‍

കാസറഗോഡ്: സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച കോറോണ

Read More

ഇന്ന് സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുതിരുവനന്തപുരം: ആയിരം കടന്ന കൊവിഡ് ആശങ്കകളുമായി ഇന്ന് വീണ്ടും കൊവിഡ് കണക്ക്. രോഗവും മരണവും കനക്കുകതന്നെയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ മാത്രം ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ

Read More

പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: പ്രമുഖ പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആരോ​ഗ്യനില തൃപ്തികരമാണ്. ഫേസ്ബുക്ക് പേജിലൂടെ എസ്പിബിയാണ് രോ​ഗവിവരം അറിയിച്ചത്. കുറച്ച്‌ ദിവസമായി നെഞ്ച്

Read More

“ഹുക്ക വലി” ഒരു ഗ്രാമത്തെ മുഴുവനും കണ്ടെയ്ൻമെന്റ് സോണാക്കി

ജുലാന(ഹരിയാന): ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഒരു ഗ്രാമം കൊവിഡ് വ്യാപിച്ചതിനേത്തുടര്‍ന്ന് അടച്ചിടേണ്ടി വന്ന സാഹചര്യമൊരുക്കിയത് ഒരാളുടെ ഹുക്ക വലിക്കല്‍. ഹരിയാനയിലെ ഷാദിപൂര്‍ ജുലാന എന്ന ഗ്രാമമാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടത്. 24 പേരാണ്

Read More

സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 91 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട്

Read More

ഇന്ന് സംസ്ഥാനത്ത് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 962 പേർക്ക്. രൊഗമുക്തി നേടിയത് 815 പേർ. സമ്പർക്കത്തിലൂടെ 801 പേർക്ക് രോഗം ബാധിച്ചു. ഇന്ന് മരണപ്പെട്ടത് 2പേർ

Read More

കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം , മരിച്ചത് ഉപ്പള സ്വദേശി

കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 11

Read More

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 113

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള

Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘കോവിഡിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണപ്പെട്ടതോടെ ടെസ്റ്റ് നടത്തുകയും റിപ്പോര്‍ട്ടില്‍ പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്തു.

Read More

ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച്‌ മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച്‌ മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവില്‍ ചികിത്സയിലായിരുന്നു. 62 വയസായിരുന്നു കമലാ റാണിക്ക്.

Read More

1 17 18 19 20 21 29
error: Content is protected !!