അടുത്ത 3 മണിക്കൂറിനിടെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വയനാട് എന്നീ ജില്ലകളിൽ 40 കി മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Author: Zain Shama
ചോറ്റാനിക്കര അമ്മയ്ക്ക് 500 കോടിയുമായി ഭക്തൻ ; ഞെട്ടലോടെ ദേവസ്വംബോർഡ്
കൊച്ചി : ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലേക്ക് 500 കോടി രൂപ സമര്‍പ്പിക്കാനൊരുങ്ങി കര്‍ണാടകയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്. ക്ഷേത്രവും പരിസരവും ശില്പചാതുരിയോടെ പുനര്‍നിര്‍മ്മിച്ച് സുന്ദരമായ ക്ഷേത്ര നഗരിയാക്കുകയാണ് ലക്ഷ്യം. പണമായി നല്‍കാതെ, നേരിട്ട് നിര്‍മ്മാണം
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം
ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുക പുതിയ റെക്കോഡിനൊപ്പം. യു.എസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് േനടി പ്രസിഡന്‍റ് പദവിയിലെത്തുന്ന വ്യക്തിയായി ബൈഡന്‍ മാറും. മുന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ റെക്കോഡാണ്
ഇന്ന് സംസ്ഥാനത്ത് 6820 പേർക്ക് കൂടി കോവിഡ് ; 7699 പേർ രോഗമുക്തർ
ഇന്ന് സംസ്ഥാനത്ത് 6820 പേർക്ക് കൂടി കോവിഡ് , ഇന്ന്26 മരണം, 8487 പേർ ചികിത്സയിലുണ്ട്.
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയൻ അതിജീവന സമരം സംഘടിപ്പിച്ചു
ഉപ്പള: തൊഴിലാളികളെ രക്ഷിക്കൂ .. കർഷകരെ സംരക്ഷിക്കൂ…. എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ തലത്തിൽ അതിജീവന സമരം സംഘടിപ്പിച്ചു. ഉപ്പളയിൽ നടന്ന പ്രക്ഷോഭം മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബി.എം
ഉപ്പള റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌ഷ്യൽ ക്ലർക്കിനെ ഒഴിവാക്കാനും പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാനും റെയിൽവേയുടെ നീക്കം; പ്രതിഷേധം അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി
ഉപ്പള: ഉപ്പള റെയിൽവെ സ്റ്റേഷനിലെ നിലവിലെ കൊമേഴ്‌ഷ്യൽ ക്‌ളർക്കിനെ ഒഴിവാക്കി പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാൻ റെയിൽവേയുടെ ഭാഗത്ത് നിന്നും നീക്കമാരംഭിച്ചു. ഇതിനായി റെയിൽവെ ഹാൾട്ട് ഏജന്റിന് വേണ്ടിയുള്ള ടെൻഡർ പുറപ്പെടുവിച്ചു. ഉപ്പള
ഐ പി എൽ; ഇന്ന് മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടും
പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഇന്ന് ഏറ്റുമുട്ടും. 2 ടീമുകളും ടൂര്‍ണമെന്റ് ഫേവറിറ്റുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്ബോള്‍ ജയിക്കുന്ന ടീം
ട്രംപ് ജയിച്ചാൽ യു.എസ് വിടാനൊരുങ്ങി ഒരു കൂട്ടം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്ബിരി കൊള്ളുന്നതിനിടെ എങ്ങനെ രാജ്യം വിടാമെന്നതു സംബന്ധിച്ച് ഗൂഗിളില്‍ തിരയുകയാണ് ഒരു വിഭാഗം അമേരിക്കക്കാര്‍. രണ്ടാം തവണയും ജസിന്ത ആര്‍ഡേണ്‍ വിജയിച്ച ന്യൂസിലാന്‍ഡിലേയ്ക്ക് പോകുന്നതെങ്ങനെയെന്നാണ് വലിയൊരു വിഭാഗം അമേരിക്കക്കാര്‍
ദുബായ് മലബാർ കലാ സാംസ്കാരിക വേദി പി.ടി. അബ്ദു റഹ്മാൻ പുരസ്കാരം ഷുക്കൂർ ഉടുമ്പുന്തലക്കും റിസ ഫൈസലിനും
ഉപ്പള: ഈ വർഷത്തെ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പി.ടി.അബ്ദു റഹ്മാൻ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തലക്കും ,വളരെ ചുരുങ്ങിയ കാലംകൊണ്ട് യൂട്യൂബിൽ തരംഗമായി മാറിയ കൊച്ചു ഗായിക റിസ
ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകന്‍ റപ്പി എന്ന മുഹമ്മദ് റഫീഖ്(33)ആണ്


