ഇന്ന് സംസ്ഥാനത്ത് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4257 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7469 പേർ രോഗമുക്തി നേടി. ഇന്ന് 21 മരണം സംഭവിച്ചു.
Author: Zain Shama
പാദരക്ഷകളുടെ കമനീയ ശേഖരവുമായി “യാസ് ഫാഷൻ ഫീറ്റ്” ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു ;സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു
ഉപ്പള: ജില്ലയിൽ തന്നെ വ്യാപാര രംഗത്ത് അനുദിനം കുതിച്ച് കൊണ്ടിരിക്കുന്ന ഉപ്പളയിൽ പാദരക്ഷകളുടെ കമനീയ ശേഖരവുമായി “യാസ് ഫാഷൻ ഫീറ്റ്” പ്രവർത്തനമാരംഭിച്ചു.സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ ആണ് ഉദ്ഘാടനം ചെയ്തത്. ഉപ്പള ഡയമണ്ട് ടവറിൽ
താലൂക്ക് ആശുപത്രിക്ക് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ മഞ്ചേശ്വരത്തെ അവഗണിച്ചു എം.അബ്ബാസ്
മഞ്ചേശ്വരം: താലൂക്ക് ആശുപത്രി വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ മഞ്ചേശ്വരം താലൂക്കാശുപത്രിയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി എം.അബ്ബാസ് പ്രസ്താവിച്ചു. മറ്റുള്ള മണ്ഡലങ്ങളിൽ താലൂക്കാശുപത്രികൾക്ക് നാലിരട്ടിയിലധികം
മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മരണ കാരണം കോവിഡ് ആണെന്ന് പറഞ്ഞു വരുത്തി തീർത്തു ; ഒടുവിൽ ആശുപത്രി സ്റ്റാഫിന്റെ ശബ്ദ സന്ദേഷം പുറത്ത് ,അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ മരണ കാരണം കോവിഡ് അല്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ആശുപത്രി ജീവനക്കാരിയുടേത് എന്ന പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.
കേരളത്തിലെ അഞ്ച് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും, ഒമ്ബതെണ്ണം എക്‌സ്പ്രസുകളാവും; മാറ്റങ്ങളിങ്ങനെ
റെയില്‍വേ ടൈംടേബിളില്‍ കാര്യമായ പരിഷ്‌കരണത്തിന് നടപടികള്‍ പുരോഗമിക്കേ ഇതിന്റെ ഭാഗമായി കേരളത്തില്‍ സര്‍വീസ് നടത്തുന്ന 9 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളായി മാറുമെന്ന് റിപ്പോര്‍ട്ട്. 200 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്നതായ പാസഞ്ചര്‍ ട്രെയിനുകളാണു ഇത്തരത്തില്‍ എക്‌സ്പ്രസാക്കാന്‍
മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത അർഡൻ
വെല്ലിംഗ്ടണ്‍: കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍. 120 അംഗ പാര്‍ലമെന്റില്‍ ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടി 64 സീറ്റുകള്‍ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി.
ഐ പി എല്ലിൽ ഇരട്ട സൂപ്പർ ഓവർ ;ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം
ദുബൈ: ഐപിഎല്ലില്‍ ഇരട്ടസൂപ്പര്‍ ഓവറിലേക്ക് എത്തിയ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം. മുംബൈ ഉയര്‍ത്തിയ രണ്ടാമത്തെ സൂപ്പര്‍ ഓവറിലെ 11 റണ്‍സ് വിജയ ലക്ഷ്യം പഞ്ചാബ് രണ്ട്
മാപ്പിളപ്പാട്ട് രംഗത്ത് തരംഗമായികൊണ്ടിരിക്കുന്നു ‘ബേബി റിസാ ഫൈസലി’ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരവ് നൽകി
തൃക്കരിപ്പൂർ: മാപ്പിളപ്പാട്ട് രംഗത്ത് നവമാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു ബേബി റിസാ ഫൈസലിനെ തൃക്കരിപ്പൂരിലെ അവരുടെ വീട്ടിൽ ചെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഭാരവാഹികളായ അഷ്‌റഫ് കർള അബ്ദുൽ ഹമീദ് ഷുഹൈബ് തൃക്കരിപൂർ
കൊവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണം ; പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കോഴിക്കോട്: കൊവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന്
ഇന്ന് സംസ്ഥാനത്ത് രോഗമുക്തരായത് 8410 പേർ
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട്