“ഞങ്ങളും കൃഷിയിലേക്ക്” മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം എ.കെ.എം അഷറഫ് എം എൽ എ നിർവ്വഹിച്ചു മംഗൽപാടി: “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം കൃഷി ഭവൻ അങ്കണത്തിൽ ഫലവൃക്ഷ തൈകൾ
Author: HAQ Admin
ലെസ്ബിബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് കേരള ഹൈക്കോടതി
ലെസ്ബിബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് കേരള ഹൈക്കോടതി കൊച്ചി: ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതി അനുവദിച്ചതോടെ ആദിലയടെ സ്നേഹവും പോരാട്ടവും കൂടെയാണ് വിജയിച്ചത്. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ്
ദുബായിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നു ; കുതിച്ചുയർന്ന് വാടക നിരക്ക്
ദുബായിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നു ; കുതിച്ചുയർന്ന് വാടക നിരക്ക് ദുബായ് : പുതിയ തരം വീസകൾ ഏർപ്പെടുത്തിയും നിയമങ്ങൾ ലഘൂകരിച്ചും ദുബായ് കുതിക്കുമ്പോൾ കൂടുതൽ പേർ ഇവിടേക്ക് എത്തുന്നതിനാൽ വാടക നിരക്കും ഉയർച്ചയിൽ
ജൂൺ 10ന് എസ്എസ്എൽസി ഫലം: 20 ന് ഹയർസെക്കന്‍ററി
ജൂൺ 10ന് എസ്എസ്എൽസി ഫലം: 20 ന് ഹയർസെക്കന്‍ററി തിരുവനന്തപുരം: ജൂൺ 10ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 20 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിപ്പ്. 4,27407 വിദ്യാര്‍ഥികളാണ്
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ പോളിംഗ് ആരംഭിച്ചു
തൃക്കാക്കര വിധിയെഴുതുന്നു പോളിംഗ് ആരംഭിച്ചു തൃക്കാക്കര വിധിയെഴുതുന്നു; പോളിങ് ബൂത്തുകളില്‍ നീണ്ടനിര 239 ബൂത്തുകളിലും പോളിങ് തുടങ്ങി കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തില്‍. 239 ബൂത്തുകളിലും പോളിങ് തുടങ്ങി. ഇതുവരെ 12 ശതമാനം
സര്‍ക്കാര്‍ ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇനി മലയാളത്തിൽ
സര്‍ക്കാര്‍ ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇനി മലയാളത്തിൽ സംസ്ഥാനത്തിനകത്തെ ആവശ്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും മലയാളത്തില്‍ മാത്രം അച്ചടിച്ചാല്‍ മതിയെന്ന് ധാരണയായി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയാകും ഇത്. നിലവില്‍ രണ്ട് ഭാഷയില്‍ ഉണ്ടായിരുന്നതാണ് മലയാളത്തില്‍
ഐപിഎല്‍; കിരീടം ഗുജറാത്ത് ടൈറ്റൻസിന്
ഐപിഎല്‍; കിരീടം ഗുജറാത്ത് ടൈറ്റൻസിന് അഹ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയൽസിനെ പരാജയപ്പെടുത്തി കിരീടം നേടി .ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാനെ 130 റണ്‍സിനാണ് ടൈറ്റന്‍സ് ചുരുട്ടികെട്ടിയത്. ഒമ്ബത്
സുരക്ഷ പിൻവലിച്ചതിന് പിന്നാലെ പഞ്ചാബിലെ കോൺഗ്രസ്സ് നേതാവ് സിദ്ദു വെടിയേറ്റ് മരിച്ചു
സുരക്ഷ പിൻവലിച്ചതിന് പിന്നാലെ പഞ്ചാബിലെ കോൺഗ്രസ്സ് നേതാവ് സിദ്ദു വെടിയേറ്റ് മരിച്ചു സുരക്ഷ ഇന്നലെ പിൻവലിച്ചു; പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു മൂസേവാലയ്ക്കുള്ള സുരക്ഷ ആപ് സര്‍ക്കാര്‍ ഇന്നലെ
ആധാര്‍ ഫോട്ടോകോപ്പി എങ്ങും നൽകേണ്ട; മാസ്ക്ഡ് കോപ്പി മാത്രം നല്‍കാം; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
ആധാര്‍ ഫോട്ടോകോപ്പി എങ്ങും നൽകേണ്ട; മാസ്ക്ഡ് കോപ്പി മാത്രം നല്‍കാം; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ ന്യൂഡൽഹി: ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി അധാര്‍ നല്‍കുന്ന യുഐഡിഎഐ അധികൃതര്‍ രംഗത്ത്. ആധാർവിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്.
മംഗളൂരു മസ്ജിദിലെ ഒരു പിടി മണ്ണ് എടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെയെന്ന് ഹിന്ദു സംഘടനകളെ വെല്ലുവിളിച്ച് എസ് ഡി പി ഐ നേതാവ്
മംഗളൂരു മസ്ജിദിലെ ഒരു പിടി മണ്ണ് എടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെയെന്ന് ഹിന്ദു സംഘടനകളെ വെല്ലുവിളിച്ച് എസ് ഡി പി ഐ നേതാവ് മാംഗ്ലൂരു: കര്‍ണ്ണാടകയിലെ മാംഗ്ലൂരുവില്‍ ശിവക്ഷേത്രം തകര്‍ത്താണ് ജുമമസ്ജിദ് പണിതതെന്ന ആര്‍എസ്‌എസ്


