തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം,
Author: HAQ Admin
സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസറഗോഡ് ജില്ലാ സെക്രട്ടറിയായി ഉപ്പളയിലെ കെ. എഫ്. ഇഖ്ബാലിനെ തെരഞ്ഞെടുത്തു
മലപ്പുറം:സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസറഗോഡ് ജില്ലാ സെക്രട്ടറിയായി കെ. എഫ്. ഇഖ്ബാലിനെ സംസ്ഥാന ചെയർമാൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു. കാസറഗോഡ് ഉപ്പള സ്വദേശിയായകെ. എഫ്. ഇഖ്ബാൽമനുഷ്യാവകാശ -ജീവകാരുണ്യ
സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുന്‍പ്, പ്രതി കുളിച്ചതായും വസ്ത്രം മാറിയതായും ഉറപ്പാക്കണം; സിറ്റി പോലീസ് കമ്മീഷണർ
ബംഗളൂരു:കോവിഡ് പശ്ചാത്തലത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ വ്യത്യസ്ത മാര്‍ഗരേഖയുമായി ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുന്‍പ്, പ്രതി കുളിച്ചതായും വസ്ത്രം മാറിയതായും ഉറപ്പാക്കണമെന്നാണ് പൊലീസുകാര്‍ക്കുളള സിറ്റി പൊലീസ് കമ്മീഷണറുടെ മാര്‍ഗനിര്‍ദേശത്തില്‍
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്19
തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണ് ഇത്. സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്
കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും “തമാം അന്ന നിറവ്” വിതരണം ചെയ്തു
കാസറഗോഡ്:ഉക്കിനട്ക്കയിലെ മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും കാസർഗോഡ് ജില്ലയിലെ പ്രമുഖ ഫർണീച്ചർ ഗ്രൂപ്പായ തമാം ഫർണീച്ചർ ഗ്രൂപ്പ് ഓഫ് കമ്പനിയും ചേർന്നൊരുക്കിയ വിഭവ സമൃദ്ധമായ
ബന്തിയോട് പച്ചാണി സ്വദേശി ഇബ്രാഹിം ഷാർജയിൽ മരണപ്പെട്ടു
ബന്തിയോട്:പച്ചാണി മയ്യർമൂല ആമുഞ്ഞി ഹാജിയുടെ മകൻ ടൈലർ ഇബ്റാഹിം ഷാർജയിൽ മരണപ്പെട്ടു.ഷാർജയിൽ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്ന ഇബ്റാഹിം നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെട്ടത്.ശ്വാസ തടസ്സം സംബന്ധമായ അസുഖത്തിന് ചികിത്സായിലായിരുന്നു .കെഎംസിസി പ്രവർത്തകനായ ഇബ്രാഹിം
രാഹുൽ ഗാന്ധിയുടെ അമ്പതാം ജന്മദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ച് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഉപ്പള:രാജ്യം കോവിടെന്ന മഹാ മാരിയിൽ പെട്ട് ഉഴലുമ്പോൾ, രോഗ വ്യാപനം തടയുവാനും രോഗ ബാധിതരെ സുശ്രൂഷിക്കാനും രാപ്പകൽ ഭേദമന്യേ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. മംഗൽപാടി
സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല. ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകളെതുടര്‍ന്നും ഞായറാഴ്ചത്തെ ലോക്ക്ഡൗമില്‍ സര്‍ക്കാര്‍ നേരത്തെയും
ഉപ്പളയുടെ അഭിമാനമായി മസ്റൂറ
ഉപ്പള:കണ്ണൂർ സർവ്വകലാശാല ബി.ബി.എ ടി ടി എം പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി ഉപ്പള സ്വദേശിനി. ഉപ്പള ഹിദായത്ത് നഗർ ബിസ്മില്ല മൻസിലിൽ മൊയ്തീൻ കുട്ടി- മൈമൂന ദമ്പതികളുടെ മകൾ മറിയമ്മത്ത് മസ്റൂറയ്ക്കാണ് മൂന്നാം
സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:വെള്ളിയാഴ്ച്ച സംസ്ഥാനത്ത് 118പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസറഗോഡ് 04പേർക്ക്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള