ഉപ്പള: കോവിഡ് കാലത്ത് നിരവധി പ്രയാസങ്ങൾ അനുഭവപ്പെട്ട മഞ്ചേശ്വരത്തെ ജനങ്ങൾ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മുറവിളി കൂട്ടുകയാണ്.ആരോഗ്യമേഖലയിൽ ലോകം ശത വേഗതയിൽ കുതിക്കുമ്പോൾ നമ്മുടെ നാട്ടിലെ ആരോഗ്യമേഖലയ്ക്ക് ഇന്നും ചുവപ്പുനാടയിൽ നിന്ന് രക്ഷ കിട്ടിയിട്ടില്ല.
Author: HAQ Admin
മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം; നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്
മംഗൽപാടി: മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്. ബന്തിയോട് സ്ഥാപിച്ച ഇ-ടോയ്ലറ്റുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തിയതായി ശ്രദ്ദയിൽപെട്ടത്.മംഗൽപാടി ഗ്രാമപഞ്ചായത്തിലെ 2018-19 വാർഷിക
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്, കാസറഗോഡ് 32
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ.
റൂബി കാര്‍ഗോയുടെ വെയര്‍ഹൗസ് അഗ്നിക്കിരയായപ്പോള്‍ ചാമ്ബലായത് മലയാളികള്‍ ചോര നീരാക്കി പണിയെടുത്ത സമ്പാദ്യങ്ങൾ
ദുബായ്: ദുബായിലെ കാര്‍ഗോ സ്ഥാപനമായ റൂബി കാര്‍ഗോയുടെ വെയര്‍ഹൗസ് അഗ്നിക്കിരയായപ്പോള്‍ ചാമ്ബലായത് നിരവധി മലയാളികള്‍ മരുഭൂമിയില്‍ കിടന്ന് ചോര നീരാക്കി പണിയെടുത്ത സമ്ബാദ്യങ്ങള്‍. വെയര്‍ഹൗസ് കത്തിയമര്‍ന്നതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് അയക്കാന്‍ ഏല്‍പിച്ച
പത്മരാജന് ജാമ്യത്തിലിറങ്ങുേമ്ബാള് പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയായ അധ്യാപകന് കടവത്തൂര്‍ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് ജാമ്യത്തിലിറങ്ങുേമ്ബാള് പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും.വിദ്യാര്‍ഥിനിയെ സ്കൂളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന് സി.പി.എമ്മിെന്റ ഭരണത്തില്‍ കിട്ടുന്ന സംരക്ഷണത്തിെന്റ
ഹെൽപ്പ്ലൈൻ വാട്സാപ്പ് കൂട്ടായ്മ ആറാം വാർഷികം ഇന്ന്
കുമ്പള:ഹെൽപ്പ്ലൈൻ വാട്സാപ്പ് കൂട്ടായ്മയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ് ഇന്ന്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ നാട്ടിൽ നിരവധി കർമ്മ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്ന ഹെൽപ്പ്‌ലൈൻ വാട്സാപ്പ് കൂട്ടായ്മ വർത്തമാന കാലത്ത് ഓൺലൈൻ
രാഷ്ട്രീയപ്പാർട്ടികൾക്ക് ജാഥ തുടങ്ങാനുള്ള കേന്ദ്രം മാത്രമാണോ മഞ്ചേശ്വരം?
ഉപ്പള:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായിമംഗൽപ്പാടി ജനകീയ വേദി നടത്തുന്ന പ്രക്ഷോഭത്തിലേക്ക് പൊസോട്ട് മഹല്ല് യൂത്ത് വിംഗ് കമ്മിറ്റി പിന്തുണയുമായി മുന്നോട്ട് വന്നു. മംഗലാപുരത്തേക്കുളള വഴിയടഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അനുഭവിച്ചു.ജാഥകൾ തുടങ്ങാനുളള ഒരു പോയിന്റ് മാത്രമായി
ജില്ലയില്‍ ജൂലൈ 17 പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തി ,നിരോധനമില്ല; ജില്ലാ കളക്ടര്‍
ജില്ലയില്‍ ജൂലൈ 17 പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തി ,നിരോധനമില്ല. ജില്ലാ കളക്ടര്‍ ജില്ലയില്‍ ജൂലൈ 17മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.എന്നാല്‍ പൊതുഗതാഗതത്തിന് നിരോധനമില്ല.അതത് പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍
ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക ഇങ്ങനെയാണ്….
ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് (ജൂലൈ 16) ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും
ഇന്ന് സംസ്ഥാനത്ത് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, കാസറഗോഡ് 18 പേർക്ക്
തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 722 പേർക്ക്. സംസ്ഥാനത്ത് 722 പേര്‍ക്ക്് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതേവരെ സംസ്ഥാനത്ത് ഇത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. രണ്ടുപേര്‍ രോഗം


