17 മണിക്കൂറോളം ബാത്ത്റൂമിൽ കുടുങ്ങി യുവതി ; സംഭവം ഇങ്ങനെ

ദുബായ്: ആരുടെയും സഹായം ലഭിക്കാനില്ലാതെ 17 മണിക്കൂറോളം ബാത്ത്റൂമില്‍ അകപ്പെട്ട് പോയാല്‍ എന്ത് ചെയും. അത്തരത്തില്‍ ഒരു അനുഭവമാണ് ദുബായില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിനിയായ എമ്മ കൈസര്‍ എന്ന 33 കാരിക്കുണ്ടായത്. വൈകിട്ട് ഏഴ്

Read More

ഷാറൂഖിന്റെ വീട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞത് കോവിഡിനെ പേടിച്ചാണോ? സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാകുന്നു

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരാളാണ് പ്രേക്ഷകരുടെ സ്വന്തം ഷാറൂ ഖാന്‍,എന്നാല്‍ കോവിഡുമായി ബന്ധപെട്ടു ഒരു കൗതുകകരമായ ഒരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നതും ..മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടക്കുന്നിരിക്കുകയാണ് ബച്ചന്‍

Read More

കോവിഡ് വാക്സിന്റെ50ശതമാനവും ഇന്ത്യക്ക് നൽകും , മരുന്ന് ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും സിറം ഇൻസ്റ്റിറ്റ്യുട്ട്

ന്യൂഡല്‍ഹി: ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നല്‍കുമെന്നും ബാക്കി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും കമ്ബനി സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി.

Read More

തന്റെ കൺമുന്നിൽ വെച്ച് മാതാപിതാക്കളെ കൊന്ന ഭീകരരെ വെടിവെച്ച് കൊന്നു യുവതി

ഗ​​​സ്നി: ​​​വീ​​​ട്ടി​​​ല്‍​​​ക​​​യ​​​റി മാ​​​താ​​​പി​​​താ​​​ക്ക​​​ളെ വ​​​ധി​​​ച്ച താ​​​ലി​​​ബാ​​​ന്‍ ഭീ​​​ക​​​രെ വെ​​​ടി​​​വ​​​ച്ചു​​​വീ​​​ഴ്ത്തി അ​​​ഫ്ഗാ​​​ന്‍ ബാ​​​ലി​​​ക. ഗോ​​​റി പ്ര​​​വി​​​ശ്യ​​​യി​​​ലെ ഗ്രാ​​​മ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഖ​​​മ​​​ര്‍ ഗു​​​ല്‍ എ​​​ന്ന പെ​​​ണ്‍​​​കു​​​ട്ടി​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത് ര​​​ണ്ടു ഭീ​​​ക​​​ര​​​രാ​​​ണ്. മ​​​റ്റു ചി​​​ല​​​ര്‍​​​ക്കു പ​​​രി​​​ക്കു​​​മേ​​​റ്റു. ഗു​​ലി​​​ന്‍റെ പ്രാ​​​യം

Read More

പാലത്തായി കേസ്; പെൺകുട്ടി ഇത് വരെ മൊഴി മാറ്റി പറഞ്ഞിട്ടില്ല,ഐ.ജി ശ്രീജിത്തിനെതിരെ കുട്ടിയുടെ മാതാവ്

കണ്ണൂര്‍: പാലത്തായി പീഡനക്കേസി​​െന്‍റ ​അന്വേഷണത്തിന്​ മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച്​ ഐ.ജി എസ്​. ശ്രീജിത്തിനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്​. ​ശ്രീജിത്തി​​െന്‍റ മേല്‍നോട്ടത്തിലുള്ള ​അന്വേഷണത്തില്‍ നീതികിട്ടുമെന്ന്​ ഇനി പ്രതീക്ഷിക്കുന്നില്ലെന്നും കേസന്വേഷണത്തില്‍നിന്ന്​ അദ്ദേഹത്തെ മാറ്റണമെന്നും അവര്‍ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

Read More

299 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റൈഡറുടെ അഭ്യാസ പ്രകടനം;യുവാവിനെ പോലീസ് പൊക്കി

ബെംഗളൂരു: നഗരത്തിലൂടെ 299 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റൈഡറുടെ അഭ്യാസ പ്രകടനം. അതിവേഗതയില്‍ പൊകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒടുവില്‍ ബൈക്കും റൈഡറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ്

Read More

കാസറഗോഡ് രണ്ടാമത്തെ കോവിഡ് മരണം : സംസ്ഥാനത്ത് 3 മരണംകൂടി ;ആകെ മരണം 48ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ്

Read More

ಬೆಂಗಳೂರು ಅನ್ ಲೋಕ್ ಮಾಡುವುದಾದರೆ ನಮಗೊ ವ್ಯಾಪಾರಕ್ಕೆ ಅನುಮತಿ ನೀಡಿ

ಬೆಂಗಳೂರು: ನಾಳೆಯಿಂದ ಬೆಂಗಳೂರು ಅನ್ ಲಾಕ್ ಮಾಡುವುದಾದರೆ ನಮಗೂ ವ್ಯಾಪಾರಕ್ಕೆ ಅನುಮತಿ ನೀಡಿ ಎಂದು ಸರ್ಕಾರಕ್ಕೆ ಚಿಕ್ಕಪೇಟೆ ಹೋಲ್ ಸೇಲ್ ಬಟ್ಟೆ ವ್ಯಾಪಾರಿಗಳು ಮನವಿ ಮಾಡಿದ್ದಾರೆ. ಸೀಲ್ ಡೌನ್ ಗೂ ಮೊದಲು ಚಿಕ್ಕಪೇಟೆಯಿಂದಲೇ ಹೆಚ್ಚು

Read More

മാസപ്പിറവി കണ്ടു ; കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 31 ന്

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (22/07/2020 ബുധന്‍) ദുല്‍ഹിജ്ജ ഒന്നും ജൂലൈ 31 വെള്ളിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്

Read More

കാസറഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക ഇങ്ങനെ

ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് ജില്ലയില്‍ ഇന്ന് (ജൂലൈ 21) 40 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഉറവിടം അറിയാത്ത മൂന്ന്

Read More

error: Content is protected !!