കുമ്പള : പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. സീതാംഗോളിയിലാണ് സംഭവം. കെ എസ് ഇ ബി ജീവനക്കാരനായ പ്രദീപ് (40) ആണ് മരിച്ചത്. അപകടം നടന്നയുടനെ ജനറൽ
Author: HAQ Admin
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി
കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു
കുമ്പള മുളിയടുക്കയിൽ മാരകായുധങ്ങളുമായി ആർ എസ് എസ് വിളയാട്ടം ; സാമൂഹ്യ പ്രവർത്തകനടക്കം രണ്ട് പേർ ആശുപത്രിയിൽ
കുമ്പള : കുമ്പള മുളിയടുക്കയിൽ ആയുധങ്ങളമായി ആർഎസ്എസ് വിളയാട്ടം. സാമൂഹ്യ പ്രവർത്തകൻ റസാഖ് മുളിയടുക്കം, നിഷാദ് എന്നിവരെ കുമ്പള ഡോക്ടർസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പും പൊതുമുതൽ നശിപ്പിക്കുകയും, വണ്ടി തടഞ്ഞ് പേര് ചോദിച്ചുള്ള അക്രമങ്ങളും
ഹോട്ടൽ വ്യാപാരിയായിരുന്ന ഷിറിയ സ്വദേശി മുംബൈയിൽ മരണപ്പെട്ടു
ബന്തിയോട് : നാട്ടിലെ പൗര പ്രമുഖനും, മുംബൈയിൽ ഹോട്ടൽ വ്യാപാരിയുമായ ഷിറിയ സ്വദേശി അന്ത്രു എന്ന അബ്ദുൽ ഖാദർ (74) ഹൃദയാഘാതം മൂലം മുംബൈയിൽ മരണപ്പെട്ടു. ദീർഘകാലമായി മുംബൈയിൽ ഹോട്ടൽ വ്യാപാരം നടത്തി വരികയാരിരുന്ന
ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞു വീണു. 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
ഉപ്പള : ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞു വീണു. 15 പരം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. സക്കറിയ എന്ന സെക്കി, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദലി എന്നിവരുടേതുള്‍പ്പെടെ 15 പരം കുടുംബങ്ങളെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ മാറ്റി താമസിപ്പിച്ചത്.
ದುಬೈನಿಂದ ಕೇರಳದ ಕೋಳಿಕ್ಕೋಡ್ ಗೆ ಬರುತ್ತಿದ್ದ್ ಏರ್ ಇಂಡಿಯಾದ ವಿಮಾನವು ಕೇರಳದ ಕರಿಪುರ್ ವಿಮಾನ ನಿಲ್ದಾಣದಲ್ಲಿ ಅಪಘಾತಕ್ಕೀಡಾಗಿದೆ
ಕೋಳಿಕ್ಕೋಡ್, ಆ.7: ದುಬೈನಿಂದ ಕೇರಳದ ಕೋಳಿಕ್ಕೋಡ್ ಗೆ ಬರುತ್ತಿದ್ದ್ ಏರ್ ಇಂಡಿಯಾದ IX1344 ವಿಮಾನವು ಶುಕ್ರವಾರ ಸಂಜೆ 7.45ರ ವೇಳೆಗೆ ಕೇರಳದ ಕರಿಪುರ್ ವಿಮಾನ ನಿಲ್ದಾಣದಲ್ಲಿ ಅಪಘಾತಕ್ಕೀಡಾಗಿದೆ. ಲ್ಯಾಂಡಿಂಗ್ ಆಗುತ್ತಿದ್ದ ಸಂದರ್ಭದಲ್ಲಿ ರನ್ ವೇ
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പേര് വിവര പട്ടിക ലഭ്യമായി
കോഴിക്കോട്; കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പേര് വിവര പട്ടിക കാണാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇 7AUG IX-1344 Dubai-CCJ
കോഴിക്കോട് വിമാനാപകടം ; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പറന്നിറങ്ങുമ്ബോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായാണ് വിവരം. അല്‍പം മുന്‍പാണ് സംഭവം
കാസറഗോഡ് ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് (ആഗസ്റ്റ് ഏഴ്) ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1251 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 814 പേര്‍ ഇന്ന് രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ്


