സീതാംഗോളിയിൽ കെ എസ് ഇ ബി  ജീവനക്കാരൻ ഷോക്കറ്റ് മരിച്ചു

സീതാംഗോളിയിൽ കെ എസ് ഇ ബി ജീവനക്കാരൻ ഷോക്കറ്റ് മരിച്ചു

0 0
Read Time:27 Second

കുമ്പള :
പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടയില്‍ കെ എസ്  ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. സീതാംഗോളിയിലാണ് സംഭവം.
കെ എസ് ഇ ബി ജീവനക്കാരനായ പ്രദീപ് (40) ആണ് മരിച്ചത്. അപകടം നടന്നയുടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!