ഹോട്ടൽ വ്യാപാരിയായിരുന്ന ഷിറിയ സ്വദേശി മുംബൈയിൽ മരണപ്പെട്ടു

ഹോട്ടൽ വ്യാപാരിയായിരുന്ന ഷിറിയ സ്വദേശി മുംബൈയിൽ മരണപ്പെട്ടു

0 0
Read Time:48 Second

ബന്തിയോട് :
നാട്ടിലെ പൗര പ്രമുഖനും, മുംബൈയിൽ
ഹോട്ടൽ വ്യാപാരിയുമായ ഷിറിയ സ്വദേശി അന്ത്രു എന്ന അബ്ദുൽ ഖാദർ (74) ഹൃദയാഘാതം മൂലം മുംബൈയിൽ മരണപ്പെട്ടു.
ദീർഘകാലമായി മുംബൈയിൽ ഹോട്ടൽ വ്യാപാരം നടത്തി വരികയാരിരുന്ന അന്ത്രു ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തിക്കും.
ആയിഷയാണ് ഭാര്യ മുഹമ്മദ് അഷ്റഫ്,അസീസ്,സുഹറ,നിസാർ,ഫാറൂഖ്,സീനത്ത് എന്നിവർ മക്കളാണ്. ഷിറിയ ജുമാ മസ്ജിദിൽ ഖബറക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!