ഇനി മുതൽ കെഎസ്ആർടിസി എവിടെയും നിർത്തും

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ കരകയറ്റാൻ ഷെഡ്യൂളുകൾ പുനർവിന്യസിക്കാൻ മാനേജ്മെന്റ് തീരുമാനം. വരുമാനം ഇല്ലാത്ത ഷെഡ്യൂളുകൾ ഓടിക്കരുതെന്നും, ഓർഡിനറി ബസുകൾ യാത്രക്കാരെ കയറ്റാൻ എല്ലായിടത്തും നിർത്താവുന്ന രീതിയിലേക്ക് മാറണമെന്നും പുതിയ സർക്കുലറിൽ നിർദ്ദേശിക്കുന്നു.

Read More

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ; മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ സത്യഗ്രഹ സമരത്തിന് തുടക്കമായി

ഉപ്പള : മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിൽ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി

Read More

വിദ്യഭ്യാസ മേഖലയിൽ റീഡ് നൽകിയ സംഭാവനകൾ മഹത്തരം : അഷറഫ് കർള

കാസറകോഡ് : ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളിലൂടെ മികച്ച സംഭവനയാൺ , റീഡ് എജ്യൂക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയതെന്ന് ദുബൈ മലബാർ കലാസാംസ്കാരിക വേദി ജന: കൺവീനർ അഷ്റഫ് കർള അഭിപ്രായപ്പെട്ടു.

Read More

ഉപ്പള സിറ്റിസൺ അഷ്റഫിനെ സംസ്ഥാന യൂത്ത് ഫുട്ബോൾ ടീം സെലക്ടർ ആയി നിയമിച്ചു

ഉപ്പള: ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായി അഷ്‌റഫ്‌ സിറ്റിസണിന്റെ പുതിയ ചുവടുവെപ്പ്. നിലവിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും, സിറ്റിസൺ ഉപ്പളയുടെ ദീർഘകാല ക്യാപ്റ്റനും, കേരളത്തും കർണാടകയിലും ഒരേ പോലെ തിളങ്ങിയ അപൂർവം

Read More

ഇന്ന് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 1140 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍

Read More

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന ; മംഗൽപ്പാടി ജനകീയ വേദി സെപ്തംബർ ഒന്ന് മുതൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിലേക്ക്

ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ മംഗൽപാടി ജനകീയവേദി നടത്തുന്ന ജനകീയ സത്യഗ്രഹ റിലേ സമരം നാളെ ആരംഭിക്കും. മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ഹോസ്പിറ്റൽ കവാടത്തിനു മുന്നിൽ സെപ്റ്റംബർ 1 ചൊവ്വാഴ്ച

Read More

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയും മുന്‍ രാഷ്ട്രപതിയുമായ പ്രണാബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. കൊവിഡ് ഉള്‍പ്പെടെ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Read More

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137

Read More

വെറുതെ ഉഴപ്പി നടന്ന് ശമ്ബളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വെറുതെ ഉഴപ്പി നടന്ന് ശമ്ബളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ജീവനക്കാരുടെ പ്രകടനം വിലയിരുത്തി കാര്യപ്രാപ്തിയില്ലാത്തവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇതിനോടകം തന്നെ പുറത്തിറക്കി കഴിഞ്ഞു. അമ്ബതിനും അമ്ബത്തഞ്ച്

Read More

error: Content is protected !!