ഉപ്പള: നേർവഴി ഇസ്ലാമിക് സെന്റർ ആംബുലൻസ് കത്തി നശിപ്പിച്ചതിനെ എം.സി.സി മണ്ണംകുഴി കൾചറൽ സെന്റർ കമിറ്റി ശക്തമായി അപലപിച്ചു. നാട്ടിൽ സാമൂഹ്യ -സേവനം ചെയുന്ന ആംബുലൻസ് പോലോത്ത വാഹനത്തെ തീയിട്ട് നശിപ്പിച്ച സാമൂഹ്യ ദ്രോഹികളെ
Author: HAQ Admin
ഉപ്പളയിൽ ആംബുലൻസ് തീ വെച്ച് നശിപ്പിച്ച നിലയിൽ
ഉപ്പള: ഉപ്പള മണ്ണംകുഴിയിൽ നേര്‍വഴി ഇസ്ലാമിക് സെന്ററിന്റെ കീഴിലുള്ള ആംബുലന്‍സ് തീവെച്ച് നശിപ്പിച്ച നിലയിൽ. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ആംബുലന്‍സ് പൂര്‍ണമായി കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ ബൈക്ക് എന്നിവയിലേക്കും തീ പടര്‍ന്നു.
താലൂക്ക് ആശുപത്രിയോടുള്ള അവഗണന. MJV യുടെ സത്യഗ്രഹ സമരം ആറാം ദിവസം
ഉപ്പള: മഞ്ചശ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെ മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ആറാം ദിവസത്തിലേക്ക് കടന്നു. നിരവധി സംഘടനകളും, വ്യക്തികളും ഐക്യ ദാർഢ്യവുമായി സമരപ്പന്തലിലേക്ക് കടന്ന് വരുന്നുണ്ട്.
കോവിഡ് 19 ; 3000 കടന്നു കേരളം ,കാസറഗോഡ് 218
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281
കോവിഡ് മൂലം കല്യാണം ഗംഭീരമാക്കാൻ കഴിഞ്ഞില്ല; പകരം മുൾമുനയിൽ നിർത്തുന്ന ഫോട്ടോഷൂട്ട്
ലിറ്റില്‍ റോക്ക് : പല വെറൈറ്റിയിലുള്ള വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളും നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതു പോലൊന്ന് ഏതായാലും ആരും അധികം കണ്ട് കാണാന്‍ വഴിയില്ല. കൊവിഡ് 19 കാരണം തങ്ങളുടെ വിവാഹച്ചടങ്ങ് ലളിതമാക്കേണ്ടി
ജില്ലയിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത് ഇച്ചിലങ്കോട് സ്വദേശി
ബന്തിയോട്: കാസർഗോഡ് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീൻ. പ്രമേഹവും വൃക്ക
കോവിഡ് ബാധിതയെ കേന്ദ്രത്തിൽ കൊണ്ട് പോകും വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു ; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ആറന്മുള: കോവിഡ് ബാധിധയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു,ആറന്മുളയിൽ ഇന്നലെ രാത്രിയാണ് സംഭവം 108 അംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു,നൗഫൽ വധശ്രമക്കേസിലടക്കം പ്രതിയാണ്,ഇന്നലെ രാത്രി ഒരു മണിക്കാണ് കേരള
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഐ.എം.എ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പുകൾ കൂട്ട മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഐഎംഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. സുൽഫി നൂഹു പറഞ്ഞു. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷ
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2655 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2433 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ
പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം 9 പേർ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍കോവിലിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്ബത് സ്ത്രീകള്‍ മരിച്ചു. സ്ഥാപനത്തിന്റെ ഉടമ സി. ഗാന്ധിമതിയും എട്ട് സ്ത്രീ തൊഴിലാളികളുമാണ് മരിച്ചത്. ഗാന്ധിമതി ഉള്‍െപ്പടെ അഞ്ച് സ്ത്രീകള്‍ തല്‍ക്ഷണം മരിച്ചു. ആശുപത്രിയില്‍ വച്ചാണ്


