കര്‍ണാടകയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രം; കാസറഗോഡ് സ്വദേശികള്‍ അടക്കമുള്ള മലയാളികൾ പ്രതിസന്ധിയില്‍; ഉടന്‍ ഉത്തരവിറക്കുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വകാര്യ മേഖലയില്‍ സി, ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രം ജോലി നല്‍കാനും എ, ബി

Read More

ഓൺലൈൻ പഠനത്തിന് സഹായഹസ്തവുമായി മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

ഉപ്പള: കോവിഡ് കാലത്ത് സ്കൂൾ അടക്കുകയും പഠനം ഓൺലൈൻ ആവുയും ചെയ്ത സാഹചര്യത്തിൽ, പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായ ഹസ്തവുമായി മംഗൽപാടി മണ്ഡലം കോൺഗ്രെസ്സ് കമ്മിറ്റി രംഗത്ത്. മംഗൽപാടി ബന്ദിയോട് കോളനിയിലെ വിദ്യാർത്ഥിക്കാണ് ഇന്ന്

Read More

തിരുകേശം ബോഡി വേസ്റ്റ് തന്നെ; മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കാന്തപുരം

കോഴിക്കോട്: പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച്‌ പഴയ നിലപാട് ആവര്‍ത്തിച്ച മുഖ്യമന്ത്രിക്കെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‍ലിം ജമാഅത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍

Read More

ഫേസ് ഷീല്‍ഡുകളെക്കുറിച്ച്‌ നടത്തിയ പുതിയ പഠനത്തില്‍ പുറത്ത് വരുന്നത് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍

കൊറോണ പ്രതോരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോള്‍.എന്നാല്‍ മിക്കവരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയില്‍ അല്ല, ഇത് കൂടാതെ മാസ്കില്ലാതെ ഫേസ് ഷീല്‍ഡ് ധരിച്ച്‌ പുറത്തിറങ്ങുന്നവരെയും കാണാനാകും.എന്നാല്‍ ഫേസ് ഷീല്‍ഡുകളെക്കുറിച്ച്‌ നടത്തിയ പുതിയ

Read More

ഐ.പി.എൽ കമന്റേറ്ററിന്റെ ഭാഗമായെത്തിയ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു

ആസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.

Read More

ഐ.പി.എൽ കമന്റേറ്ററിന്റെ ഭാഗമായെത്തിയ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു

ആസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.

Read More

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6324 പേർക്ക്

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6324 പേർക്ക് തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍

Read More

സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം

മഞ്ചേശ്വരം : സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം. അസ്റി കാസറഗോഡ് എഴുതിയ വരികൾ അസീസ് കടലുണ്ടിയുടെ നിർമ്മാണത്തിൽ സിദ്ദീഖ് മഞ്ചേശ്വരവും,തസ്നീം

Read More

പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ തടയുന്നത് അവസാനിപ്പിക്കണം; കെ എം സി സി

ദുബായ്: യു.എ.ഇ ലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നത് പ്രതിഷേധർഹമാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഎഇയിലേക്ക് പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​മാ​യി യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ​വരുടെ

Read More

error: Content is protected !!