ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്റെ കീഴിലുള്ള എം ജി മോട്ടോഴ്സ് ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്ബന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന്റെ പണിപ്പുരയിലാണ് കമ്ബനിയെന്നാണ്
Author: HAQ Admin
മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി വാർഡ് തല മുഖാമുഖം സംഘടിപ്പിക്കും
കുമ്പള: കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമ്പൂർണ പ്രവർത്തകസമിതി യോഗം ആരിക്കാടി കെ.പി റിസോർട്ടിൽ ചേർന്നു.സംഘടനാ സംവിധാനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൻ്റെ ഭാഗമായി വാർഡ് തലത്തിൽ മുഖാമുഖം സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവലോകനും
കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി
കാസറഗോഡ്: കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി ഒരു പെൺകുട്ടിയുടെ അഴക് അഥവാ സൗന്ദര്യത്തിൻ്റെ ഒരു പ്രധാന ഘടകം അവളുടെ തലമുടി തന്നെയാണ്. കാസർഗോഡ് കോളേജിൽ
സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാര്‍
മലപ്പുറം: സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാര്‍. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പൊലീസ് ക്രൈം റൊക്കോഡ്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ 1249 പേര്‍ക്കാണ് ഇരുചക്ര വാഹനാപകടങ്ങളില്‍ ജീവന് പൊലിഞ്ഞത്.
ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം;ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കണം
കൊച്ചി: ദേശിയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇനിമുതല്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നല്കിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി
ഖത്തറില്‍ എത്തിയാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധം
ദോഹ: എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഖത്തറില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിെന്റ കോവിഡ് ഗ്രീന്‍ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചില വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 14 മുതല്‍ ഇല്ലാതായി.
മുസ്ലിം പള്ളികൾക്ക് നിയന്ത്രണം കടുപ്പിച്ച് നെതർലാന്റും; പള്ളികൾ സർക്കാർ നിയന്ത്രണത്തിൽ,വിദേശ ഫണ്ട് തടയും:പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്
നെതര്‍ലാന്റ്സ് : ഫ്രാന്‍സിനു പിന്നാലെ മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നിയമവുമായി നെതര്‍ലാന്റ്സും. നെതര്‍ലാന്റ്സിലുള്ള മുസ്ലിം പള്ളികളുടെ മേല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സ്വാധീനം തടയുന്ന ബില്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ പാസായി. .ഈ ബില്‍
വയനാട് ചുരം വഴിയുള്ള യാത്രകൾക്ക് നാളെ മുതൽ ഒരു മാസത്തേക്ക് നിയന്ത്രണം
കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം. പ്രവൃത്തികള്‍ നടക്കുന്ന ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണങ്ങള്‍
തെരഞ്ഞെടുപ്പു കാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റി അഷ്റഫ് കർള;ജനം ആവേശത്തിൽ
കുമ്പള :ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചു. കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്
എസ്.കെ.എസ്.എസ്.എഫ് ലോഗിൻ മീഡിയ കോൺഫറൻസ് സമാപിച്ചു; ജില്ലാ ജന.സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു
കാസർകോട്: സാമൂഹിക മാധ്യമങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താനുള്ള ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ് മീഡിയവിംഗ് നടത്തിയ ‘ലോഗിൻ 2021’ മീഡിയാ കോൺഫറൻസ് സമാപിച്ചു വനിതാ ഭവൻ ഹാളിൽ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മീഡിയാ വിംഗ് ജില്ലാ


