നെതര്‍ലാന്റ്സ് : ഫ്രാന്‍സിനു പിന്നാലെ മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നിയമവുമായി നെതര്‍ലാന്റ്സും. നെതര്‍ലാന്റ്സിലുള്ള മുസ്ലിം പള്ളികളുടെ മേല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സ്വാധീനം തടയുന്ന ബില്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ പാസായി. .ഈ ബില്‍
Author: HAQ Admin
വയനാട് ചുരം വഴിയുള്ള യാത്രകൾക്ക് നാളെ മുതൽ ഒരു മാസത്തേക്ക് നിയന്ത്രണം
കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം. പ്രവൃത്തികള്‍ നടക്കുന്ന ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണങ്ങള്‍
തെരഞ്ഞെടുപ്പു കാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റി അഷ്റഫ് കർള;ജനം ആവേശത്തിൽ
കുമ്പള :ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചു. കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്
എസ്.കെ.എസ്.എസ്.എഫ് ലോഗിൻ മീഡിയ കോൺഫറൻസ് സമാപിച്ചു; ജില്ലാ ജന.സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു
കാസർകോട്: സാമൂഹിക മാധ്യമങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താനുള്ള ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ് മീഡിയവിംഗ് നടത്തിയ ‘ലോഗിൻ 2021’ മീഡിയാ കോൺഫറൻസ് സമാപിച്ചു വനിതാ ഭവൻ ഹാളിൽ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മീഡിയാ വിംഗ് ജില്ലാ
അമിതവേഗവും സിഗ്നല്‍ ലംഘനവും കണ്ടെത്താനുള്ള കാമറകള്‍ ഇനി പഴങ്കഥ; ഇൻഷുറൻസ് മുതൽ ഹെൽമെറ്റ് വരെ ഗതാഗതക്കുറ്റം കണ്ട് പിടിക്കാൻ പുതിയ തന്ത്രം
തിരുവനന്തപുരം: അമിതവേഗവും സിഗ്നല്‍ ലംഘനവും കണ്ടെത്താനുള്ള കാമറകള്‍ ഇനി പഴങ്കഥ. പുകപരിശോധന സര്ട്ടിഫിക്കറ്റില്ലാത്തതു മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതു വരെയുള്ള ഗതാഗതക്കുറ്റങ്ങള്‍ പിടികൂടാന്‍ നിര്‍മിത ബുദ്ധിയുടെ സഹായേത്താടെയുള്ള ന്യൂജന്‍ എന്‍ഫോഴ്മെന്റ് സംവിധാനം നിരത്തുകളിലേക്ക്. 720
ടി.എഫ്.സി “ബന്തിയോട് ഫെസ്റ്റ് സീസൺ7″ന് ഉജ്വല തുടക്കം;ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു
ബന്തിയോട് :സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടി.എഫ്.സി ബന്ദിയോട് സംഘടിപ്പിക്കുന്ന ഏഴാമത് ബന്ദിയോട് ഫെസ്റ്റിന് വർണശഭളമായ ചടങ്ങുകളോട് കൂടി തുടക്കം കുറിച്ചു ഇന്ത്യൻ കബഡി
സൗദി വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; വിമാനത്തിന് തീപിടിച്ചു
ജിദ്ദ : സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു ഇറാന് പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ വിമാനത്തിന് തീപിടിച്ചു. നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേനയാണ് അറിയിച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. യെമന്‍
ഹോപ് പ്രോബ് ചൊവ്വാ ദൗത്യ നിർവഹണം മഷൂദിന് അഭിനന്ദനപ്രവാഹം;എസ്.കെ.എസ്എസ്.എഫ് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി
കാസറഗോഡ്: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായ ഹോപ് പ്രോബ് ചൊവ്വാ ദൗത്യ നിർവഹണത്തിൽ പങ്കാളിയായ പള്ളിക്കര തൊട്ടിയിലെ അഹ്മദ് മഷ്ഹൂദിന് അഭിനന്ദന പ്രവാഹം. ഇന്ന് ദുബൈയിലേക്ക് തിരിക്കുന്ന മഷൂദിന് എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം
ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം
ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച് ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വാഹന ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ
18 വയസ് തികഞ്ഞില്ലെങ്കിലും ഋതുമതിയെങ്കില്‍ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാം; ഹൈക്കോടതി
ചണ്ഡീഗഡ്: ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഇസ്ലാമിക വിശ്വാസവും മുസ്ലിം വ്യക്തി നിയമവും ഇതിന് അനുവാദം നല്കുന്നു എന്നായിരുന്നു കോടതിയുടെ


