ഉപ്പള: കുബണൂർ മാലിന്യ പ്ലാന്റിലെ മുൻ ജീവനക്കാരെ പിരിച്ച് വിട്ടതിൽ പ്രതിശേധിച്ചും,പ്ലാന്റിലെ തൊഴിലാളികൾക്കുള്ള ശമ്പള വർദ്ധന ആവശ്യപ്പെട്ടും സി.ഐ.ടി.യു മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു മഞ്ചേശ്വരം ഏരിയ പ്രസിഡണ്ട് പ്രശാന്ത് കനില
Author: HAQ Admin
നെല്ലറയുടെ “റെഡി ടു കുക്ക്” ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം തുടങ്ങി
ഉമ്മുൽ ഖുവൈൻ / യു.എ.ഇ : ഫുഡ് പ്രോഡക്ട് വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ നെല്ലറയുടെ റെഡി ടു കുക്ക് ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയുടെ ഉദ്ഘാടനം ഫെഡറൽ
ഉപ്പള കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാൻസർ ദിനചാരണവും ബോധവത്കരണവും നടത്തി
ഉപ്പള: ഉപ്പള കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തിൽ കാൻസർ ദിനചാരണവും ബോധവൽകരണവും നടത്തി. മംഗലാപുരം ദേർലകട്ട ഏനപ്പോയ മെഡിക്കൽ കോളേജ് ഓൻകോളജി വിഭാഗം സർജൻ ഡോ :മറിയം അൻജും മുഖ്യ അതിഥിയായിരുന്നു.
കോവിഡ് വ്യാപനം; ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു
ദുബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു . ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെക്കുകയാ ണെന്ന് അധികൃതർ അറിയിച്ചു . വെടിക്കെട്ട് നിരോ ധനം
ഉപ്പള പെരിങ്കടി കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഉപ്പള : പെരിങ്കടി കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് യൂസഫ് കുത്പുളു, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മുസ്ലിയാർ, ഫൈനാൻസ് സെക്രട്ടറി ഷാഹുൽഹമീദ്, വൈസ് പ്രസിഡണ്ട് മാരായി അബ്ദുറഹ്മാൻ പാറക്കട്ട ,റസാക്ക്
ഇന്ന് ലോക കാന്‍സര്‍ ദിനം; സംസ്ഥാനത്ത് പ്രതിവർഷം 60000ത്തോളം പുതിയ രോഗികൾ
തിരുവനന്തപുരം: ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്ബോള്‍ അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി കാന്‍സര്‍ രോഗികളോടുള്ള അനുകമ്ബയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്തിയും
അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം; ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
കുമ്പള: അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം തീർക്കുന്നതിന് ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റീ-എസ്റ്റിമേറ്റ് ചെയ്യുന്നതിന് തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിന് ഫയൽ ഇന്ന് കൈമാറി. എസ്റ്റിമേറ്റ്
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി ആയിഷാ അസീസ്
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ കശ്മീരില്‍ നിന്നുള്ള 25 വയസുകാരിയായ ആയിഷാ അസീസ് നിരവധി കശ്മീര്‍ സ്ത്രീകള്‍ക്ക് പ്രചോദനവും ശാക്തീകരണത്തിന്റെ ഒരു ദീപവുമാണ്. 2011 ല്‍, 15 വയസുള്ളപ്പോള്‍ ലൈസന്‍സ് നേടിയ
കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നടപടികൾക്കെതിരെ,കുമ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി
കുമ്പള: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ കുമ്പള പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി.
സൗദിയിലേക്കുള്ള വിലക്ക്; പ്രവാസി ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍
റിയാദ്: ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന


