ഉപ്പള:രാഷ്ട്ര പിതാവ്മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര നടത്തി. ജില്ല പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും യുത്ത് കോൺഗ്രസ് നേതാവുമായ ഹർഷദ് വോർക്കാടി
Author: HAQ Admin
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് വേട്ടയാക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്; തിങ്കളാഴ്ച മുതൽ പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം : റോഡുകളില്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും. ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഉടനീളം പരിശോധന തുടങ്ങും. ഫെബ്രുവരി ഒന്നു മുതല്‍ ആറു വരെ ഹെല്‍മറ്റ്,
സ്വന്തം രാജ്യത്തെ പൗരന്മാർക്ക് പോലും പൗരത്വം നിശേധിക്കാനൊരുങ്ങുന്ന രാജ്യങ്ങൾ യുഎഇ യെ കണ്ട് പഠിക്കണം
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിദേശികള്‍ക്കായി യുഎഇ പൗരത്വ നിയമം പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശി സമൂഹത്തിലെ പ്രഫഷണലുകളെ ലക്ഷ്യമിട്ടാണ്
‘എന്റെ യൂണിറ്റ്, എന്റെ അഭിമാനം’ : എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കമായി
: കാസര്‍കോട്: ‘എന്റെ യൂണിറ്റ് എന്റെ അഭിമാനം’ എന്ന ‘കോഫി വിത്ത് ലീഡര്‍’ എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജില്ലയിലുള്ള 250-ഓളം ശാഖകളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ജില്ലാ
കോവിഡിനെ പേടിച്ചുതുടങ്ങിയിട്ട് ഒരാണ്ട്;പ്രതിദിന കണക്കുകളിലും രോഗികളുടെ എണ്ണത്തിലും രാജ്യത്ത് ഒന്നാമത് നില്ക്കുന്നതും കേരളം
തിരുവനന്തപുരം: കേരളം കോവിഡിനെ പേടിച്ചുതുടങ്ങിയിട്ട് ഒരാണ്ട്. വര്‍ഷമൊന്ന് പിന്നിടുേമ്ബാള്‍ പ്രതിദിന കണക്കുകളിലും രോഗികളുടെ എണ്ണത്തിലും രാജ്യത്ത് ഒന്നാമത് നില്ക്കുന്നതും കേരളം. കഴിഞ്ഞ ജനുവരി 30നാണ് രാജ്യത്താദ്യമായി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് േപാസിറ്റിവിറ്റി മുതല്‍
മഞ്ചേശ്വരം താലൂക്ക്: വികസിക്കാൻ അനന്തസാധ്യത നിലനിൽക്കുന്ന പ്രദേശം; എം.പി രാജ്മോഹൻ ഉണ്ണിത്താൻ
ഉപ്പള: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ഉപ്പള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ മഞ്ചേശ്വരം താലൂക്ക് വികസന സെമിനാർ എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു റവന്യൂഭൂമി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ
കെ.എം.സി.സി യുടെ ഡിസീസ്ഡ് കെയർ യൂണിറ്റ് കാരുണ്യത്തിന്റെ തൂവൽ സ്പർഷമായി മാറുകയാണ്
ദുബായ്: കാരുണ്യത്തിന്റെ തൂവൽ സ്പർഷമായി മാറുകയാണു ദുബായ് കാസർഗോഡ് ജില്ലാ കെ.എം.സി.സി ഡിസീസ്ഡ് കെയർ യൂണിറ്റ്. ഏറ്റെടുത്ത ദൗത്യം വളരെ അർത്ഥവത്തായ രീതിയിൽ മുന്നോട്ട് കൊണ്ട് പോയി കെ എം സി സിക്ക് അഭിമാനമാവുകയാണു
കുബണൂർ മാലിന്യ പ്ലാന്റ്: അടിയന്തിര പരിഹാരം വേണമെന്ന് ദുബൈ കെ.എം.സി.സി.
ദുബൈ: മംഗൽപാടി പഞ്ചായത്തിലെ കുബണൂരിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റിലെ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാനും പ്ലാന്റിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പ് വരുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദുബൈ കെ എം സി
ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കിൽ വൻ കുറവുമായി എയർ ഇന്ത്യ
അബുദാബി : ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ് . തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ 310 ദിർഹമാണ് കുറഞ്ഞ
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-വ്യാവസായിക നഗരി റിയാദിൽ ; സ്വപ്ന പദ്ധതികൾ പങ്കുവെച്ച് കിരീടവകാശി
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദ് നഗരിയെ ലോകത്തെ ഏറ്റവും വലിയ സാമ്ബത്തിക, വ്യാവസായിക നഗരിയാക്കുമെന്ന് പ്രഖ്യാപനം. സഊദി ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് പുതിയ പ്രഖ്യാനം നടത്തിയത്. പദ്ധതി പ്രഖ്യാപനം


