മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, മംഗൽപാടി പഞ്ചായത്ത്, മംഗൽപാടി താലൂക് ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചാരണം നടത്തി
താലൂക് ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ചു നടത്തിയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷമീന ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. പാലിയേറ്റീവ് കുടുംബംഗാമായ സുജാതയ്ക്കു ബെഡ്, തലയണ, ഭക്ഷ്യ കിറ്റ് എന്നിവ നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ ഹനീഫ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ശ്രീമതി ഇർഫാന, ആശുപത്രി സൂപ്രണ്ട് ശ്രീമതി ഷാന്റി, ഡോക്ടർ സനൂജ്, നഴ്സിംഗ് ഓഫീസർ ശ്രീമതി ജെസ്സി ഡെവിസ് HI ശ്രീ ഹരീഷ്,രാജീവ് എം. വി,(pharmacist) അസറുദ്ധീൻ(pharmacist )PRO ശ്രീ സന്തോഷ്,jhi മാരായ ഭാസ്കരൻ സുവാസിനി,ബിന്ധ്യ (lab ടെക്നിഷൻ ),jphn മാരായ ഷീന, സുമയ്യ,ശ്രീ രാജൻ പാലിയേറ്റീവ് നഴ്സിംഗ് ഓഫീസർ മാർ, ആശ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു. ശ്രീ അബ്ദുള്ള മതേരി,ശ്രീമതി സംഗീത (നഴ്സിംഗ് ഓഫീസർ )ശ്രീ മുനീർ (hospital staff )എന്നിവർ ഭക്ഷ്യ കിറ്റ് സംഭാവന നൽകി. തുടർന്ന് ഗൃഹസന്ദർശനം (doctors ) നടത്തി കിറ്റ് വിതരണം ചെയ്തു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, മംഗൽപാടി പഞ്ചായത്ത്, മംഗൽപാടി താലൂക് ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചാരണം നടത്തി
Read Time:1 Minute, 40 Second