ദേശീയ ദിനത്തിനവും അനുസ്മരണ ദിനവും : യുഎഇയിൽ അവധി പ്രഖ്യാപിച്ചു

0 0
Read Time:47 Second

ദേശീയ ദിനത്തിനവും അനുസ്മരണ ദിനവും : യുഎഇയിൽ അവധി പ്രഖ്യാപിച്ചു

2022 ലെ നീണ്ട അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ചും അനുസ്മരണ ദിനത്തോടനുബന്ധിച്ചുമാണ് ക്യാബിനറ്റ് ഔദ്യോ​ഗികമായി അവധി പ്രഖ്യാപിച്ചത്. ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 3 ശനിയാഴ്ച വരെയാണ് അവധി. യുഎഇയിൽ ഞായറാഴ്ച അവധിയായതിനാൽ ഡിസംബർ 5 തിങ്കളാഴ്ച വർക്കിം​ഗ് ഡേ ആയിരിക്കും. ഞായറാഴ്ച് അവധിയുള്ളവർക്ക് നീണ്ട നാല് ദിവസത്തെ അവധി ലഭിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!