യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ

0 0
Read Time:1 Minute, 9 Second

യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ


യു.എ.ഇ: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ നിന്ന് 2 ഡോസ് വാക്‌സിനും എടുത്ത യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ RTPCR പരിശോധന ആവശ്യമില്ല. യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ (https://www.newdelhiairport.in/airsuvidha/apho-regitsration) ഇന്ത്യയുടെ കോവിഡ്19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
മറ്റ് യാത്രക്കാര്‍ നെഗറ്റീവ് COVID RT-PCR സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വേണം.
എയര്‍ഇന്ത്യ യിലും എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലും ഇതു ബാധകം.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!