വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരും; മുഖ്യമന്ത്രി പിണറായി വിജയന്‍

0 0
Read Time:1 Minute, 13 Second

വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരും; മുഖ്യമന്ത്രി പിണറായി വിജയന്‍

വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അതിമോഹം ചിലര്‍ക്കുണ്ട്. ഇത്തരക്കാരോട് പറയാനുള്ളത് ജയില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണ്. നിക്ഷേപവുമായി വ്യവസായികള്‍ വരുമ്പോള്‍, നിക്ഷേപ തുകയ്ക്കനുസരിച്ചുള്ള തുക തനിക്കു വേണമെന്നു പറയാന്‍ മടിക്കാത്ത ചില ഉദ്യോഗസ്ഥരുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് വീട്ടില്‍നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ജനങ്ങളാണ് ഏതു സര്‍ക്കാരിന്റെയും യജമാനന്മാരെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!