ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​വും ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്ത മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​തു സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വി​ല്‍ പെ​ടു​ത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​വും ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്ത മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​തു സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വി​ല്‍ പെ​ടു​ത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

0 0
Read Time:2 Minute, 9 Second

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​വും ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്ത മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​തു സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വി​ല്‍ പെ​ടു​ത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

പ്ര​ചാ​ര​ണ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ചി​ഹ്ന​വും ചി​ത്ര​വു​മ​ട​ങ്ങി​യ മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും വോ​ട്ടെ​ടു​പ്പു ദി​വ​സം പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഇ​ത്ത​രം മാ​സ്ക് ധ​രി​ച്ചെ​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട പ്ര​കാ​രം വി​ല​ക്കു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ്ക് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി പു​തി​യ മാ​ര്‍​ഗം കൂ​ടി സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ഹ്ന​വും ചി​ത്ര​വും അ​ട​ങ്ങി​യ തൊ​പ്പി, മാ​സ്ക്, മു​ഖം​മൂ​ടി എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ക്കാം.

ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ എ​ണ്ണ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ നി​ശ്ച​യി​ച്ച തു​ക സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ മാ​തൃ​കാ പെ​രു​മാ​റ്റ സം​ഹി​ത​യി​ല്‍ പ​റ​യു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!