മംഗൽപ്പാടി പഞ്ചായത്ത്  22ആം വാർഡ് മെമ്പർ അബ്ദുൽ റസാക്കിനെ ബി.കെ ഫാമിലി ആദരിച്ചു

മംഗൽപ്പാടി പഞ്ചായത്ത് 22ആം വാർഡ് മെമ്പർ അബ്ദുൽ റസാക്കിനെ ബി.കെ ഫാമിലി ആദരിച്ചു

0 0
Read Time:1 Minute, 0 Second

ഉപ്പള: സ്വപ്ന തുല്യമായ വികസനം കൊണ്ട് ജന ഷ്രദ്ധ പിടിച്ചു പറ്റിയ
മംഗൽപ്പാടി പഞ്ചായത്ത് 22ആം വാർഡ് മെമ്പർ അബ്ദുൽ റസാക്കിനെ ബി.കെ ഫാമിലി ആദരിച്ചു.
മുസ്ലിം ലീഗിൽ മത്സരിച്ചു വിജയിച്ചു കഴിഞ്ഞ അഞ്ച് വർഷക്കാലം 22ആം വാർഡ് ബപ്പായിതൊട്ടിയിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് കാഴ്ച്ച വെച്ചത് . ഇതിനോടകം തന്നെ നിരവധി സ്നേഹോപഹാരങ്ങൾ കൊണ്ട് നാട്ടുകാരും, ക്ലബുകളും ആദരിച്ചു കഴിഞ്ഞു.
ഇന്നലെ ബി.കെ ഫാമിലി നൽകിയ സ്നേഹാരവ് ചടങ്ങിൽ ബി.കെ മുഹമ്മദ് ഹാജി,ബി.കെ അബ്ദുല്ല ഹാജി,ബി.കെ യൂസുഫ് ഹാജി,ബി.കെ ഹമീദ് ഹാജി,ബി.കെ ഹനീഫ് ഹാജി, ബി.കെ ഇസ്മായിൽ ഹാജി എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!