മസ്ജിദുൽ ആയിഷയുടെ   തറക്കല്ലിടൽ കർമ്മം കുമ്പോൽ സയ്യിദ് അലി തങ്ങൾ നിർവഹിച്ചു

മസ്ജിദുൽ ആയിഷയുടെ തറക്കല്ലിടൽ കർമ്മം കുമ്പോൽ സയ്യിദ് അലി തങ്ങൾ നിർവഹിച്ചു

0 0
Read Time:58 Second

കാസർഗോഡ് :
കല്ലക്കട്ട ഇസ്ലാമിക് സെന്ററിനു കീഴിൽ പുതുതായി നിർമ്മിക്കുന്ന മസ്ജിദുൽ ആയിഷായുടെ തറക്കല്ലിടൽ കർമ്മം കുമ്പോൽ സയ്യിദ് അലി തങ്ങൾ നിർവഹിച്ചു.

പള്ളി നിർമ്മിക്കാൻ വേണ്ടി സുമനസ്കത കാണിച്ച് കൊണ്ട് പ്രമുഖ ഗൾഫ് വ്യവസായി മൊയ്‌നുദ്ദീൻ കെ.കെ പുറം ആണ് സ്ഥലം നൽകിയത്.

സിറാജ് ഫൈസി, മൊയിനുദ്ദീൻ .കെ. കെ. പുറം, അസ്‌ലം പടിഞ്ഞാർ, മുഹമ്മദ് സർദാർ, നഹുഷാദ് ജഹ, അഷ്‌റഫ്‌ വൈറ്റ്, മഹമൂദ് കൽകണ്ടി, മജീദ് തെരുവത്ത്, അഷ്‌റഫ്‌ കർള, ഇബ്രാഹിം. കെ കെ, കാദർ കൊല്ലങ്കാനം, ഫിറോസ് കല്ലകട്ട, ഹനീഫ് ഡ്യൂപ്പ്, ഭാഷ എസ്.കെ മൊയ്‌ദു ടി.എം, ഹമീദ് കോപ്പ എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!