കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറി ഗ്രൂപ്പിന്റെ രണ്ടാംഘട്ട വിഭവ സമൃദ്ധമായ ഭക്ഷണം നൽകി

കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറി ഗ്രൂപ്പിന്റെ രണ്ടാംഘട്ട വിഭവ സമൃദ്ധമായ ഭക്ഷണം നൽകി

0 0
Read Time:48 Second

കാസറ്റഗോഡ്:

ഉക്കിനടുക്കയിലുള്ള കാസറഗോഡ് ഗവർമെന്റ് മെഡിക്കൽ കോളേജിലെ കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറി ഗ്രൂപ്പിന്റെ രണ്ടാംഘട്ട വിഭവ സമൃദ്ധമായ ഭക്ഷണം നൽകി .
അഷ്‌റഫ് കർള,അബു തമാം,മാഹിൻ കേളോട്ട്,അഡ്വക്കേറ്റ് സക്കീർ അഹമ്മദ്,ബഷീർ, എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് കന്ധികെ, സൈനുദ്ദീൻ അട്ക്ക,അഷ്‌റഫ് കൊടിയമ്മ,അബ്ദുള്ള മാദേരി,ആരോഗ്യ പ്രവർത്തകരായ മനു യു.കെ, ജയ എസ്, പി ആർ ഒ കീർത്തി , ഹരിഹരൻഎന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!