കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ്കിംഗ് “അന്നസ്പർശം”

0 0
Read Time:57 Second

കുമ്പള:
ഉക്കിനടുക്കയിലെ കാസറഗോഡ് ഗവർമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും ഗോൾഡ് കിംങ്ങ് ഫാഷൻ ജ്വല്ലരി ഗ്രൂപ്പും ചേർന്ന് ഒരുക്കിയ വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം “ഗോൾഡ് കിംങ്ങ് അന്നപർശം” ഉൽഘടനം മെഡിക്കൽ കോളേജ് പരിസരത്ത് വെച്ചു നടന്നു ചടങ്ങിൽ ഹനീഫ് ഗോൾഡ് കിംങ്ങ് അബു തമാം അഷ്‌റഫ് കർള കെ വി യൂസഫ്‌ മാഹിൻ കേളോട്ട് ആരോഗ്യ പ്രവർത്തകാരായ മനു അൽഫോൻസ് സിജി സബാസ്‌റ്റിൻ ജയ ഹരി ഹരൻ ബഷീർ എന്നിവർ സംബന്ധിച്ചു ഏകദേശം നൂറോളം പേർക്കാണ് വിഭവ സമൃദ്ധമായ ഭക്ഷണം നൽകിയത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!