കുമ്പള:ഇമാം ശാഫി ഇസ് ലാമിക് അക്കാദമി,വാർഷിക ആത്മീയ സംഗമം (ജൽസ:സീറത്തു ഇമാം ശാഫി) ജനുവരി 23,24,25 തീയതികളിൽ അക്കാദമി കാംപസിൽ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സിയാറത്ത്,പതാക ഉയർത്തൽ, ഖത്മുൽ ഖുർആൻ,ത്രെഡ്
Tag: Kerala
സ്കൂളുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്
സ്കൂളുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ പൂർണമായും തുറക്കും. ഇതിന്റെ ഭാഗമായ സ്കൂൾ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ശനി, ഞായർ ദിവസങ്ങളിലാണ് ഈ യജ്ഞം. ശുചീകരണ പ്രവർത്തനങ്ങളുടെ
സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ തീരുമാനമായി
സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു കൊവിഡ് വ്യാപനം; പ്രതിരോധം ശക്തമാക്കി; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനം. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ 28 മുതല്‍ പൂര്‍ണ
പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശം ; സുപ്രീംകോടതി
ദില്ലി: പതിറ്റാണ്ടുകള്‍ നീണ്ട നിയമപ്പോരാടത്തിനൊടുവില്‍ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി നല്‍കി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വൻ പ്രതിഷേധം
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് , യുവമോര്‍ച്ച അടക്കമുള്ള യുവജന സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പലയിടത്തും
സംസ്ഥാനത്ത് വീണ്ടും കോവിഡ് മലണം;കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു
കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം.പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ
ഇന്ന് കോവിഡ് ബാധിച്ചത് 211 പേർക്ക് കാസറഗോഡ് 7പേർക്ക്
ഒരു ദിവസത്തെ എറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.201പേർക്ക് രോഗമുക്തി138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗബാധ. ആറ്
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ് 6പേർക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം,
രാഹുൽ ഗാന്ധിയുടെ അമ്പതാം ജന്മദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ച് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഉപ്പള:രാജ്യം കോവിടെന്ന മഹാ മാരിയിൽ പെട്ട് ഉഴലുമ്പോൾ, രോഗ വ്യാപനം തടയുവാനും രോഗ ബാധിതരെ സുശ്രൂഷിക്കാനും രാപ്പകൽ ഭേദമന്യേ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. മംഗൽപാടി
സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്
തിരുവനന്തപുരം:കേരളത്ത് ഇന്ന് 75പേർക്ക് കോവിഡ്90 പേർ രോഗമുക്തരായി. കേരളത്തിൽ ഇത് വരെ 20പേർ മരണപ്പെട്ടിട്ടുണ്ട്. കൊല്ലം 14, മലപ്പുറം11,കാസറഗോഡ് 9,തൃശൂർ8,പാലക്കാട്6,കോഴിക്കോട്6,എറണാകുളം5,കോട്ടയം4,കണ്ണൂർ4,തിരുവനന്തപുരം3,വയനാട്3,പത്തനംതിട്ട1,ആലപ്പുഴ1 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിലിച്ചുള്ള കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ