ലണ്ടൻ മുഹമ്മദ് ഹാജിയുടെ വിയോഗം; യു.സി.സി.എഫ്. അനുശോചനം നടത്തി
ലണ്ടൻ മുഹമ്മദ് ഹാജിയുടെ വിയോഗം; യു.സി.സി.എഫ്. അനുശോചനം നടത്തി ഉപ്പള :ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷന്റെ ഉപദേശക സമിതി ചെയർമാനായിരുന്ന ലണ്ടൻ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ യു സി സി എഫ് അനുശോചനം രേഖപ്പെടുത്തി.











