ഖത്തറിൽ കളി കാര്യമാകും; ‘മര്യാദയ്ക്ക്’ വസ്ത്രം ധരിച്ചില്ലെങ്കിൽ ലോകകപ്പ് കാണാനെത്തുന്ന വനിതാ ആരാധകർ ജയിലിലാകും
‘മര്യാദയ്ക്ക്’ വസ്ത്രം ധരിച്ചില്ലെങ്കിൽ ലോകകപ്പ് കാണാനെത്തുന്ന വനിതാ ആരാധകർ ജയിലിലാകും ദോഹ: ഫിഫ ലോകകപ്പ് 2022 നവംബർ 20 ന് ഖത്തറിൽ ആരംഭിക്കും. ഖത്തറിൽ കളിത്തട്ട് ഉണരുന്നതിന് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകി തുടങ്ങി.











