മെസ്സിയെടുത്തു: ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ലോകത്തിന്റെ നെറുകയില്‍ അര്‍ജന്റീന
ഒടുവില്‍ മെസി അത് നേടി; ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ലോകത്തിന്റെ നെറുകയില്‍ അര്‍ജന്റീന ! ലുസൈലില്‍ കണ്ണീരണിഞ്ഞ് ഫ്രാന്‍സ്. ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍











