ഇനി ദൂരേനിന്നും യഥാർത്ഥ ശാരീരിക അടുപ്പത്തോടെ ചുംബിക്കാം; ചുംബനോപകരണവുമായി ചൈന
ഇനി ദൂരേനിന്നും യഥാർത്ഥ ശാരീരിക അടുപ്പത്തോടെ ചുംബിക്കാം; ചുംബനോപകരണവുമായി ചൈന ബെയ്ജിംഗ്- പങ്കാളികൾക്ക് ദൂരെനിന്ന് ചുംബനം കൈമാറാനുള്ള ഉപകരണം കണ്ടുപിടിച്ച് ചൈനീസ് സർവ്വകലാശാല. ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജിയാണ് ഉപകരണം കണ്ടുപിടിച്ചത്.











