തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം:തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച്‌ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍

Read More

ഫുജൈറയിൽ വൻ കവർച്ച; പണവും ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കവർച്ച ചെയ്ത സംഘത്തെ തന്ത്രപരമായി പിടിച്ചു ഫുജൈറ പോലീസ്

ജോലിക്കാരുടെ സഹായത്തോടെ വൻ കവർച്ച; ഒരു മണിക്കൂറിൽ സംഘത്തെ തന്ത്രപരമായി പിടിച്ചു ഫുജൈറ ∙ വീട്ടുജോലിക്കാരുടെ സഹായത്തോടെ സ്വദേശി ഭവനത്തിൽ നിന്ന് സ്വര്‍ണാഭരണങ്ങളും പണവുമടങ്ങുന്ന പെട്ടി പട്ടാപ്പകൽ കവർച്ച ചെയ്ത ഏഷ്യൻ സംഘത്തെ ഒരു

Read More

“യാ റഹീം അല്ലാഹ്‌” പാടിയ വൈഷ്ണവിനും ഫാമിലിക്കും സമ്മാനങ്ങളുമായി ലുലു ഗ്രൂപ്‌ എം ഡി എം എ യൂസുഫ്‌ അലി

കണ്ണൂർ: ഈയിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാട്ട് “യാ റഹീം അല്ലാഹ്‌”പാടിയവൈഷ്ണവിനും ഫാമിലിക്കുംഎം എ യൂസുഫ്‌ അലിയുടെ മാനേജർ സമ്മാനങ്ങളുമായി എത്തി.അപ്രതീക്ഷിതമായെത്തിയ സമ്മാനങ്ങൾ കിട്ടിയ കുടുംബങ്ങൾക്ക സന്തോഷ നിമിഷങ്ങളായിരുന്നു ഇത്.സ്വർണ്ണ മാലയും,വാച്ചും,ക്യാഷ് അവാർഡും

Read More

ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം ഇരുപതിലേറെ സൈനികർക്ക് വീര മൃത്യുവെന്ന് റിപ്പോർട്ട്

അതിർത്തിയിൽ വീണ്ടും സംഘർഷംഒരു കേണലിനും 2ജവാർമാർക്കും വീരമൃത്യു.20സൈനികർക്ക് വീരമൃത്യുയെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും എ എൻ ഐ റിപ്പോർട്ട്.പ്രശ്ന പരിഹാരത്തിന് ചർച്ച.സേനയുടെ വിശദീകരണം പിന്നീട്.നിയന്ത്രണ രേഖ ലംഘിച്ചതാണ് സംഘർഷത്തിന്

Read More

കുഞ്ഞുകൾക്ക് ഭാരം കൂട്ടാൻ ‘തേനാമൃത് ‘

പാലക്കാട്:ഭാരക്കുറവ് അനുഭവിക്കുന്ന 3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോശകാംശമുള്ള ഭക്ഷണം നൽകാൻ പദ്ധതി. അരി, ഗോതമ്പ്, ചോളം, റാഗി ,നിലക്കടല, സോയാബീൻ പൊടി ,പനം ചക്കര, ഗ്ലൂക്കോസ്, പൊട്ടുകടല എന്നിവയടങ്ങിയ ന്യൂട്രി

Read More

ഇന്ന് 79പേർക്ക് കോവിഡ് കാസറഗോഡ്02 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗുക്തരായി. ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്. മലപ്പുറം15,എറണാകുളം13,തൃശൂർ,ആലപ്പുഴ,കണ്ണൂർ 7 പേർക്ക് വീതവും, പത്തനംതിട്ട പാലക്കാട് 6 ,തിരുവനന്തപുരം,കൊല്ലം,കോട്ടയം,കോഴിക്കോട് 4 പേർക്ക് വീതവും,കാസറഗോഡ് 2പേർക്കുമാണ്

Read More

അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു

ന്യൂഡൽഹി:ഏറെ ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു. ആന്ധ്ര സ്വദേശിയായ കേണല്‍ ബി സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ്

Read More

പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കാൻ അവസരമില്ല

ഡൽഹി:സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നിന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുമെന്നാണ്

Read More

എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്

തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍

Read More

മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

ഉപ്പള :പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ നടത്തി . പഞ്ചായത്ത്‌ മുസ്ലിം

Read More

error: Content is protected !!