സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് ഇന്നു മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍. ഭക്ഷ്യഭദ്രതാ അലവന്‍സുപയോഗിച്ച് പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പൊതുവിദ്യാഭ്യാസവകുപ്പാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത്











