സി ബി എസ് ഇ പരീക്ഷകൾ റദ്ദാക്കി

ന്യൂഡല്‍ഹി :ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ

Read More

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും

തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളും അതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളെയും വാര്‍ഡുകളെയും കന്‍ഡെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ്

Read More

കെ.സുരേന്ദ്രന്റെ നിര്യാണം ഐ എൻ ടി യു സി മംഗൽപാടി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി

ഉപ്പള:ഐ എൻ ടി യു സി ദേശീയ സെക്രട്ടറി, കെ പി സി സി ജനറൽ സെക്രട്ടറി, കണ്ണൂർ ഡി സി സി മുൻ പ്രസിഡന്റ്‌ തുടങ്ങി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച സമുന്നതനായ നേതാവും,

Read More

യു എ ഇ സാധാരണ ; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

അബുദാബി:കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും

Read More

രോഗിയായ ഇന്ത്യൻ വിദ്യാർഥിക്ക് കാരുണ്യ ഹസ്തവുമായി യുഎഇ ഭരണാധികാരി; നന്ദിയോടെ കുടുംബം

ദുബായ് :വൃക്ക രോഗിയായ ഇന്ത്യൻ വിദ്യാർഥിക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക്

Read More

കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരട്ടി പ്രഹരമേൽപിച്ച് വൈദ്യുതിക്ക് പിന്നാലെ വെള്ളക്കരവും കൂട്ടി സംസ്ഥാന ജല അതോറിറ്റി

തിരുവനന്തപുരം:കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരട്ടി പ്രഹരമേൽപിച്ച് വൈദ്യുതിക്ക് പിന്നാലെ വെള്ളക്കരവും കൂട്ടി സംസ്ഥാന ജല അതോറിറ്റി. നാലും അഞ്ചും ഇരട്ടിയാണ് വെള്ളക്കരം കൂട്ടിയത്. ജല അതോറിറ്റി ഓഫീസുകളിൽ ഇതുസംബന്ധിച്ച പരാതികൾ കെട്ടിക്കിടക്കുകയാണ്. ലോക്ഡൗണിൽ അടച്ചിട്ട

Read More

കോവിഡ്19 ;മംഗലാപുരത്തെ മൊത്ത മത്സ്യ വ്യാപാരം 10 ദിവസത്തേക്ക് നിർത്തിവെക്കാൻ നിർദേശം

മംഗളൂരു:വീടു വിടാന്തരം മത്സ്യ വിൽപ്പന നടത്തുന്നവർക്ക് സ്ഥിരീകരിച്ച കോവിഡ് ബാധയെ തുടർന്ന് മംഗളൂരുവിലെ മൊത്ത മത്സ്യത്തൊഴിലാളികൾ അടുത്ത പത്ത് ദിവസത്തേക്ക് ബിസിനസ്സ് നിർത്തിവയ്ക്കാൻ തീരുമാനിച്ചു. മംഗളൂരു ദക്കെ ഫ്രഷ് ഫിഷ് ഡീലർമാരുടെയും കമ്മീഷൻ ഏജന്റുമാരുടെയും

Read More

മുനവ്വറലി തങ്ങളുടെ സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ്

ഉപ്പള:കൊറോണയുടെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.കോവിഡ് രോഗത്തിന്റെ മറവിൽ ധൂർത്ത് നടത്തുന്ന സർക്കാർ പ്രവാസികളെ

Read More

ഫുട്ബോള്‍ മിശിഹക്ക് ഇന്ന് 33നാം പിറന്നാള്‍; ഹാപ്പി ബര്‍ത് ഡേ മെസ്സി

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33നാം പിറന്നാള്‍. ഈ കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല. കൊറോണ കാരണം ലോക്ഡൌണിലായ ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍ മെസിയില്‍ യൗവ്വനമാണ് തുടിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും

Read More

സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു

കാസറഗോഡ്:നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു .സന്ദീപ് വധക്കേസിലെ പ്രതികളായ പൊവ്വലിലെ മുഹമ്മദ് റഫീഖ് ,ഫോർട്ട് റോഡിലെ ഷഹൽ ഖാൻ, നാലാംമൈൽ സ്വദേശി പി

Read More

error: Content is protected !!