ഇച്ചിലങ്കോട് ഇസ്ലാമിയ എ.എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം 21ന്
ഇച്ചിലങ്കോട് ഇസ്ലാമിയ എ.എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം 21ന് കുമ്പള.ഇച്ചിലങ്കോട് ഇസ് ലാമിയ എ.എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം ഫെബ്രുവരി 21 ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബീറോളിക











