ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പുതിയ കമ്മിറ്റി നിലവിൽ വന്നു

0 0
Read Time:1 Minute, 19 Second

ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പുതിയ കമ്മിറ്റി നിലവിൽ വന്നു

ദുബൈ: ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

ഇബ്രാഹിം ബേരിക്കയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പാതയിൽ മികച്ച പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഇബ്രാഹിം ബേരിക്ക.

ജനറൽ സെക്രട്ടറിയായി സൈഫുദ്ദീൻ കെ.എം നെയും ട്രഷറർ ആയി മൻസൂർ മർത്യയേയും തെരഞ്ഞെടുത്തു. ഇരുവരും
മികച്ച സംഘാടകരായി പ്രവർത്തി പരിചയമുള്ളവരാണ്.

വൈസ് പ്രസിഡണ്ടുമാരായി അലി സാഗ്,സലാം പടലട്ക്ക,യൂസുഫ് ഷേണി,അമാൻ തലേക്കള,അഷ്ഫാക്ക് കറോഡ,മുഹമ്മദ് കളായി സെക്രട്ടറിമാരായി മുനീർ ബേരിക്ക,സിദ്ദീഖ് ക്ലാസിക്,അഷ്റഫ് ക്ലാസിക്,ഖാലിദ് കാണ്ടൽ,മൊയ്തീൻ കണ്ണൂർ,റാസിക്ക് മച്ചമ്പാടി ഷിഹാബ് പേരാൽ എന്നിവരെയും തെരഞ്ഞെടുത്തു.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!