അധികാരത്തിലെത്തിയാൽ കാസറഗോഡ് പാക്കേജിന് 2000കോടി രൂപ അനുവദിക്കും; രമേശ് ചെന്നിത്തല
കാസര്‍ഗോഡ്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാസര്‍ഗോഡ് വികസന പാക്കേജിന് രണ്ടായിരം കോടി രൂപ അനുവദിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നെല്ലിക്കുന്നില്‍ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യഗഡുവായ 200 കോടി











