കുബണൂർ മാലിന്യമുക്ത സമര സമിതി നേതാക്കൾക്കെതിരെ കള്ളക്കേസ് നൽകി പീഡിപ്പിക്കാൻ ശ്രമം ; ജനരോഷം ആളിക്കത്തുന്നു
ഉപ്പള : മംഗൽപാടി പഞ്ചായത്ത് വക കുബണൃർ മാലിന്യ സംസ്‌ക്കരണ ശാലയിൽ 14 വര്ഷങ്ങളായി മാലിന്യങ്ങൾ സാംസ്‌ക്കരിക്കാതെ കൂട്ടിയിട്ട് കുപ്രസിദ്ധമായ “മാലിന്യമല” സൃഷ്ടിക്കപ്പെട്ടതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ മാലിന്യമുക്ത സമരസമിതി രൂപീകരിച്ചു പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ











