മഞ്ചേശ്വരം മണ്ഡലം ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയഷൻ രൂപീകരിച്ചു
ഉപ്പള: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫീസേഴ്സ്മാരുടെ സംഘടനയായ ബി എൽ ഒ അസോസിയേഷൻ മഞ്ചേശ്വരം മണ്ഡലം മമ്മിറ്റി രൂപീകരിച്ചു . അസോസിയേഷൻ സംസ്ഥാന സമിതി അംഗം സുധാമണി ഉദ്ഘാടനം ചെയ്തു











